കണ്ണൂരിലെ ഹർത്താൽ ഏപ്രിൽ 8 ലേക്ക് മാറ്റി

കണ്ണൂരിലെ ഹർത്താൽ ഏപ്രിൽ 8 ലേക്ക് മാറ്റി
Mar 31, 2025 03:17 PM | By Susmitha Surendran

കണ്ണൂർ: (truevisionnews.com) കണ്ണൂർ മാണ്ഡലത്തിൽ ഏപ്രിൽ 2 ന് നടത്താനിരുന്ന പണിമുടക്കും ഹർത്താലും, 8 ലേക്ക് മാറ്റിയതായി നടാൽ അണ്ടർപാസ് ആക്ഷൻ കമ്മിറ്റി അറിയിച്ചു.

ദേശീയപാത നിർമ്മാണം പുരോഗമിക്കുന്ന നടാൽ ഒ കെ യു പി സ്‌കൂളിന് സമീപം അടിപ്പാത വേണമെന്നാണ് ആവശ്യം. രാഷ്ട്രീയ പാർട്ടികളും, സ്വകാര്യ ബസ് ഉടമകളും, തൊഴിലാളികളും, വ്യാപാരികളും ഉൾപ്പെടെ സംയുക്തമായാണ് പണിമുടക്കും ഹർത്താലും നടത്തുന്നത്.


#Kannur #hartal #postponed #April8

Next TV

Related Stories
ഒൻപതാം ക്ലാസുകാരി ആശിർ നന്ദയുടെ ആത്മഹത്യ: രക്ഷിതാക്കളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

Jun 26, 2025 06:39 AM

ഒൻപതാം ക്ലാസുകാരി ആശിർ നന്ദയുടെ ആത്മഹത്യ: രക്ഷിതാക്കളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

ശ്രീകൃഷ്ണപുരത്ത് ഒൻപതാം ക്ലാസുകാരി ആശിർ നന്ദയുടെ ആത്മഹത്യ...

Read More >>
വി.എസ് അച്യുതാനന്ദൻറെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു

Jun 26, 2025 06:31 AM

വി.എസ് അച്യുതാനന്ദൻറെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു

വി.എസ് അച്യുതാനന്ദൻറെ ആരോഗ്യനില മാറ്റമില്ലാതെ...

Read More >>
 ജില്ലയിൽ ഇന്ന് കെ.എസ്‌.യു വിദ്യാഭ്യാസ ബന്ദ്

Jun 26, 2025 06:17 AM

ജില്ലയിൽ ഇന്ന് കെ.എസ്‌.യു വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം ജില്ലയിൽ ഇന്ന് കെ.എസ്‌.യു വിദ്യാഭ്യാസ...

Read More >>
Top Stories