ജില്ലയിൽ ഇന്ന് കെ.എസ്‌.യു വിദ്യാഭ്യാസ ബന്ദ്

 ജില്ലയിൽ ഇന്ന് കെ.എസ്‌.യു വിദ്യാഭ്യാസ ബന്ദ്
Jun 26, 2025 06:17 AM | By Susmitha Surendran

തിരുവനന്തപുരം : (truevisionnews.com) ഇന്ന് തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെ.എസ്‌.യു. ഗവർണർക്കെതിരെ പ്രതിഷേധിച്ച കെ.എസ്.യു പ്രവർത്തകരെ ആർ.എസ്.എസ് യുവമോർച്ച ഗുണ്ടകൾ അക്രമിച്ചു എന്ന് ആരോപിച്ചാണ് ജില്ലയിൽ വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്തിരിക്കുന്നത്.

ഇന്നലെ വൈകീട്ട് കേരള സർവകലാശാല സെനറ്റ് ഹാളിൽ വച്ച് ഗവർണർ പങ്കെടുത്ത പരിപാടിയിൽ കാവിക്കൊടിയേന്തിയ ഭാരതാംബചിത്രം വച്ചതിനെ തുടർന്നാണ് സംഘർഷം ഉണ്ടായത്. എസ്.എഫ്.ഐ, കെ.എസ്.യു പ്രവർത്തകരുടെ പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്. പത്മനാഭ സേവാസമിതി സംഘടിപ്പിച്ച പരിപാടിയിൽ ആയിരുന്നു കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം.

സർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് കാണിച്ച് രജിസ്ട്രാറും ചിത്രം മാറ്റണമെന്ന നിലപാടെടുത്തു. അടിയന്തര സിൻഡിക്കേറ്റ് യോഗം ചേർന്ന് പരിപാടി റദ്ദാക്കിയതായി അറിയിപ്പ് വന്നു.എന്നാൽ പരിപാടിയിൽ പങ്കെടുക്കുമെന്ന് രാജ്ഭവൻ നിലപാടെടുത്തതോടെ സംഘർഷം ആരംഭിച്ചത്.

KSU educational bandh Thiruvananthapuram district today

Next TV

Related Stories
 ഭാരതാംബ വിവാദം; മുഖ്യമന്ത്രി ഇത്രയും നാളും മൗനത്തിന്റെ വാത്മീകത്തിലായിരുന്നു -  വി ഡി സതീശൻ

Jun 26, 2025 12:57 PM

ഭാരതാംബ വിവാദം; മുഖ്യമന്ത്രി ഇത്രയും നാളും മൗനത്തിന്റെ വാത്മീകത്തിലായിരുന്നു - വി ഡി സതീശൻ

ഭാരതാംബ വിവാദം; മുഖ്യമന്ത്രി ഇത്രയും നാളും മൗനത്തിന്റെ വാത്മീകത്തിലായിരുന്നു - വി ഡി...

Read More >>
 പറവൂരിൽ ദമ്പതികൾ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച  നിലയിൽ

Jun 26, 2025 12:27 PM

പറവൂരിൽ ദമ്പതികൾ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

പറവൂരിൽ ദമ്പതികൾ ആത്മഹത്യ ചെയ്ത...

Read More >>
സുഖിച്ച് കഴിഞ്ഞത് മതി ...; പൊലീസുകാരനെ ആക്രമിച്ച് ജാമ്യത്തിലിറങ്ങി മുങ്ങി, നാലു വര്‍ഷത്തിനു ശേഷം കോഴിക്കോട് പുറമേരി സ്വദേശി പിടിയിൽ

Jun 26, 2025 11:55 AM

സുഖിച്ച് കഴിഞ്ഞത് മതി ...; പൊലീസുകാരനെ ആക്രമിച്ച് ജാമ്യത്തിലിറങ്ങി മുങ്ങി, നാലു വര്‍ഷത്തിനു ശേഷം കോഴിക്കോട് പുറമേരി സ്വദേശി പിടിയിൽ

പൊലീസുകാരനെ ആക്രമിച്ച് ജാമ്യത്തിലിറങ്ങി മുങ്ങി, നാലു വര്‍ഷത്തിനു ശേഷം പുറമേരി സ്വദേശി...

Read More >>
സൂക്ഷിച്ചോ..... 'കണ്ണൊന്ന് തെറ്റി'; കോഴിക്കോട് നടവണ്ണൂരിൽ  ടൂറിസ്റ്റ് ബസ് കടത്തികൊണ്ട് പോകാന്‍ ശ്രമം,  പിന്തുടര്‍ന്ന് പിടികൂടി നാട്ടുകാർ

Jun 26, 2025 11:43 AM

സൂക്ഷിച്ചോ..... 'കണ്ണൊന്ന് തെറ്റി'; കോഴിക്കോട് നടവണ്ണൂരിൽ ടൂറിസ്റ്റ് ബസ് കടത്തികൊണ്ട് പോകാന്‍ ശ്രമം, പിന്തുടര്‍ന്ന് പിടികൂടി നാട്ടുകാർ

കോഴിക്കോട് നടവണ്ണൂരിൽ ടൂറിസ്റ്റ് ബസ് കടത്തികൊണ്ട് പോകാന്‍ ശ്രമം, പിന്തുടര്‍ന്ന് പിടികൂടി...

Read More >>
Top Stories