(truevisionnews.com) വാട്സാപ്പ് ഉപയോഗിക്കുന്നവർ നേരിടുന്ന പ്രധാന പ്രശ്നമാണ് ഫോണിലെ സ്റ്റോറേജ് ഫുള്ളാവുന്ന എന്നത്,എന്നാൽ നമ്മൾ അറിയാതെ വാട്സാപ്പിൽ ഓൺ ആയി കിടക്കുന്ന സെറ്റിങ്ങ്സുകൾ ആണ് ഈ പ്രശ്നത്തിന് കാരണം, ഈ സെറ്റിങ്ങ്സുകളിൽ ചെറിയ മാറ്റം വരുത്തുകയാണെങ്കിൽ വസ്ട്സ്അപ്പ് ഉപയോഗം മൂലം ഫോണിലെ സ്റ്റോറേജ് ഫുൾ ആവുന്നത് ഒരു പരിധി അവരെ നമുക്ക് തടയാനാകും. ഇതിനുപകരിക്കുന്ന ആ സെറ്റിങ്ങ്സുകൾ നോക്കിയാലോ .....
1 ) ആദ്യം വാട്സ്ആപ് ഓപ്പൺ ചെയ്യുക
.gif)

2 ) ശേഷം അമിതമായി ഉപയോഗിക്കുന്ന ഗ്രൂപ് ഓപ്പൺ ചെയ്യുക
3 ) ഗ്രൂപ്പിന്റെ പേരിന് മുകളിൽ ക്ലിക് ചെയ്യുക
4 ) തുടർന്ന് വരുന്ന സ്‌ക്രീനിൽ നിന്നും ' MEDIA VISIBILITY ' സെലക്ട് ചെയ്യുക
5 ) ഇതിൽ 'SHOW NEWLY DOWNLOADED MEDIA FROM THIS CHAT IN YOUR DEVICE'S GALLERY' എന്ന് എഴുതിയിട്ടുണ്ടാകും, ഇത് സൂചിപ്പിക്കുന്നത് ഗ്രൂപ്പിലെ വീഡിയോ, ചിത്രങ്ങൾ, എന്നിവ ഫോണിലെ ഗാലറിയിലും ലഭ്യമാകണോ? എന്നാണ് , ഇതിൽ NO സെലക്ട് ചെയ്ത് OK ക്ലിക്ക് ചെയ്യുക. ഈ ഒരു ഓപ്ഷൻ വാട്സാപ്പ് തന്നെ ഉപയോക്താക്കൾക്കായി നൽകുന്നതാണ് ഇതിലൂടെ ഫോൺ സ്റ്റോറേജ് ഫുൾ ആവുന്നത് ഒരു പരിധി വരെ തടയാം.
https://youtube.com/shorts/o_m87DuMr8o?si=u7g8MyI20KN8ikoF
#phone #storage #getting #full #solution #problem
