ജോലി കഴിഞ്ഞ് മടങ്ങി വരവെ കാട്ടുപന്നി ആക്രമണം; വീട്ടമ്മയ്ക്ക് പരിക്ക്

ജോലി കഴിഞ്ഞ് മടങ്ങി വരവെ കാട്ടുപന്നി ആക്രമണം; വീട്ടമ്മയ്ക്ക് പരിക്ക്
Mar 21, 2025 11:57 AM | By Athira V

പത്തനംതിട്ട: ( www.truevisionnews.com ) ഏറത്ത് വയലയിൽ കാട്ടുപന്നി ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. നെച്ചിറ താഴേക്കിൽ സാറാമ്മയ്ക്കാണ് (56) പരുക്കേറ്റത്.

വെള്ളിയാഴ്ച രാവിലെ 7.30ന് അടുത്ത വീട്ടിലെ ജോലി കഴിഞ്ഞ് മടങ്ങി വരുമ്പോഴായിരുന്നു ആക്രമണം.

തലയ്ക്ക് സാരമായി പരുക്കേറ്റ ഇവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

#Housewife #injured #wild #boar #attack #while #returning #work

Next TV

Related Stories
Top Stories