കവറുകളിലാക്കി വിൽപ്പന; പൂജ സാധനങ്ങൾ വിൽക്കുന്ന കടയിൽ നിന്ന് പിടികൂടിയത് നാല് ഗ്രാം എംഡിഎംഎ

കവറുകളിലാക്കി വിൽപ്പന; പൂജ സാധനങ്ങൾ വിൽക്കുന്ന കടയിൽ നിന്ന് പിടികൂടിയത് നാല് ഗ്രാം എംഡിഎംഎ
Mar 20, 2025 07:06 PM | By Jain Rosviya

പത്തനംതിട്ട: പത്തനംതിട്ട പന്തളം കുരമ്പാലയിൽ പൂജ സാധനങ്ങൾ വിൽക്കുന്ന കടയിൽ നിന്ന് എംഡിഎംഎ പിടികൂടി. നാല് ഗ്രാം എംഡിഎംഎയുമായി ജീവനക്കാരൻ തൃക്കുന്നപ്പുഴ പല്ലന സ്വദേശി അനി ആണ് പൊലീസിന്‍റെ പിടിയിലായത്.

ഈ കടയും ജീവനക്കാരനും രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ ഏറെ നാളായി നിരീക്ഷണത്തിലായിരുന്നു.

ഇന്ന് ഉച്ചയോടെ ഡാൻസാഫ് സംഘവും പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടികൂടിയത്. കവറുകളിലാക്കിയാണ് പ്രതി എംഡിഎംഎ വിറ്റിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നും എംഡിഎംഎ എത്തിച്ച് നല്‍കുന്നവരെ കുറിച്ചും കൂടുതല്‍ അന്വേഷണം നടത്തി വരുകയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

#Sold #envelopes #Four #grams #MDMA #seized #shop #selling #puja #items

Next TV

Related Stories
വയറു നിറയെ; സ്കൂളുകളിൽ ഉച്ചഭക്ഷണം ഉഷാറാകും, നാളെ മുതൽ പുതുക്കിയ മെനു

Jul 31, 2025 02:37 PM

വയറു നിറയെ; സ്കൂളുകളിൽ ഉച്ചഭക്ഷണം ഉഷാറാകും, നാളെ മുതൽ പുതുക്കിയ മെനു

സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളിൽ വെള്ളി മുതൽ ഉച്ചഭക്ഷണ മെനു നൽകി തുടങ്ങും....

Read More >>
നാദാപുരം വാണിമേലിൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയുടെ സ്വർണമാല കവർന്നു; രണ്ടുപേർ കസ്റ്റഡിയിൽ

Jul 31, 2025 02:34 PM

നാദാപുരം വാണിമേലിൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയുടെ സ്വർണമാല കവർന്നു; രണ്ടുപേർ കസ്റ്റഡിയിൽ

നാദാപുരം വാണിമേലിൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയുടെ സ്വർണമാല...

Read More >>
കോഴിക്കോട് പടനിലത്ത് സ്വകാര്യ ബസും വിവാഹ സംഘം സഞ്ചരിച്ച കാറും കൂട്ടിയിടിച്ച് അപകടം; വധു ഉൾപ്പെടെ പത്തോളം പേർക്ക് പരിക്ക്

Jul 31, 2025 02:17 PM

കോഴിക്കോട് പടനിലത്ത് സ്വകാര്യ ബസും വിവാഹ സംഘം സഞ്ചരിച്ച കാറും കൂട്ടിയിടിച്ച് അപകടം; വധു ഉൾപ്പെടെ പത്തോളം പേർക്ക് പരിക്ക്

കോഴിക്കോട് കുന്ദമംഗലം താഴെ പടനിലത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച്...

Read More >>
കണ്ണൂരിൽ മത്സ്യബന്ധനത്തിന് പോയ ഫൈബർ ബോട്ട് മണൽത്തിട്ടയിൽ ഇടിച്ചു; തൊഴിലാളിക്ക് ദാരുണാന്ത്യം

Jul 31, 2025 01:22 PM

കണ്ണൂരിൽ മത്സ്യബന്ധനത്തിന് പോയ ഫൈബർ ബോട്ട് മണൽത്തിട്ടയിൽ ഇടിച്ചു; തൊഴിലാളിക്ക് ദാരുണാന്ത്യം

കണ്ണൂരിൽ മത്സ്യബന്ധനത്തിന് പോയ ഫൈബർ ബോട്ട് മണൽത്തിട്ടയിൽ ഇടിച്ചു; തൊഴിലാളിക്ക്...

Read More >>
കോഴിക്കോട് ബാലുശ്ശേരിയിൽ  ബൈക്ക് കണ്ടെയിനര്‍ ലോറിയിലേക്ക് ഇടിച്ച് കയറി അപകടം; ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

Jul 31, 2025 12:55 PM

കോഴിക്കോട് ബാലുശ്ശേരിയിൽ ബൈക്ക് കണ്ടെയിനര്‍ ലോറിയിലേക്ക് ഇടിച്ച് കയറി അപകടം; ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

കോഴിക്കോട് ബാലുശ്ശേരിയിൽ ബൈക്ക് കണ്ടെയിനര്‍ ലോറിയിലേക്ക് ഇടിച്ച് കയറി...

Read More >>
Top Stories

//Truevisionall