പാലക്കാട്: (truevisionnews.com) പാലക്കാട് വയറിളക്കം ബാധിച്ച് ഒരു വയസ്സുകാരൻ മരിച്ചു. അട്ടപ്പാടി വീട്ടിയൂർ ഊരിലെ രാജേഷ് - അജിത ദമ്പതികളുടെ മകനാണ് മരിച്ചത്.

വയറിളക്കത്തെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു കുട്ടി. ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്.
#one #year #old #boy #died #diarrhea #Palakkad.
