കോഴിക്കോട് നാദാപുരത്ത് കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് അപകടം; ഒഴിവായത് വൻ ദുരന്തം

കോഴിക്കോട് നാദാപുരത്ത് കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് അപകടം; ഒഴിവായത് വൻ ദുരന്തം
Mar 12, 2025 11:52 AM | By Jain Rosviya

നാദാപുരം: (truevisionnews.com) സംസ്ഥാന പാതയില്‍ ചേലക്കാട് ജുമുഅത്ത് പള്ളിക്ക് സമീപം പുലര്‍ച്ചെ കാര്‍ വൈദ്യുതി തൂണില്‍ ചെന്നിടിച്ചു. തൂണും ലൈനും പൊട്ടിയെങ്കിലും കറിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടു.

ചേലക്കാട് പയന്തോങ്ങ് ഭാഗങ്ങളില്‍ വൈദ്യുതി വിതരണം ഇന്നലെ പുലര്‍ച്ചെ മുതല്‍ പകല്‍ മുഴുവന്‍ തടസ്സപ്പെട്ടു. അപകടത്തില്‍ പെട്ട കാറിന്റെ മുന്‍ഭാഗം മുഴുവന്‍ തകര്‍ന്നെങ്കിലും വന്‍ ദുരന്തമാണ് ഒഴിവായത്.

#Car #crashes #electricity #pole #Nadapuram #Kozhikode #Major #disaster #averted

Next TV

Related Stories
കോഴിക്കോട് കാരപ്പറമ്പ് റോഡിൽ ബൈക്കുകള്‍ തെന്നിവീഴുന്നു; കാരണമറിഞ്ഞ് നാട്ടുകാരും പൊലീസ് ഞെട്ടി

Apr 25, 2025 10:33 AM

കോഴിക്കോട് കാരപ്പറമ്പ് റോഡിൽ ബൈക്കുകള്‍ തെന്നിവീഴുന്നു; കാരണമറിഞ്ഞ് നാട്ടുകാരും പൊലീസ് ഞെട്ടി

ഇതാണ് അപകടപരമ്പരയ്ക്ക് കാരണമായത്. കാര്യം പിടികിട്ടിയതോടെ ഒട്ടും വൈകിയില്ല. നേരെ 101ലേക്ക് വിളിച്ചു. അഗ്നിരക്ഷാസേന പറന്നെത്തി. 20 മിനിറ്റ് കൊണ്ട്...

Read More >>
ഇനി സ്വല്പം വിശ്രമിക്കാം....; സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? വേഗം വിട്ടോളൂ

Apr 25, 2025 10:26 AM

ഇനി സ്വല്പം വിശ്രമിക്കാം....; സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? വേഗം വിട്ടോളൂ

ഇന്നലെ 80 രൂപയുടെ ഇടിവാണ് പവന്റെ വിലയിലുണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 72,040 രൂപയാണ്....

Read More >>
കോഴിക്കോട് വടകരയിൽ ബസ് കാലിലൂടെ കയറി ഇറങ്ങി വയോധികന് പരിക്ക്

Apr 25, 2025 10:13 AM

കോഴിക്കോട് വടകരയിൽ ബസ് കാലിലൂടെ കയറി ഇറങ്ങി വയോധികന് പരിക്ക്

ഇടിയുടെ ആഘാതത്തിൽ നിലത്തു വീണ ഇയാളുടെ കാലിലൂടെ ബസിന്റെ മുൻചക്രം കയറി ഇറങ്ങുകയും...

Read More >>
കാട്ടാന ആക്രമണം; മരിച്ച അറുമുഖന്റെ പോസ്റ്റുമാർട്ടം വൈകും

Apr 25, 2025 09:25 AM

കാട്ടാന ആക്രമണം; മരിച്ച അറുമുഖന്റെ പോസ്റ്റുമാർട്ടം വൈകും

സംഭവത്തെ തുടർന്ന് നാട്ടുകാർ വലിയ പ്രതിഷേധമാണ് ഉയർത്തുന്നത്....

Read More >>
'വേഗം വാ...എന്നെ ലോഡ്ജിൽ പൂട്ടിയിട്ടിരിക്കുന്നു', 112-ൽ വിളിച്ച് പോലീസിനെ വട്ടംചുറ്റിച്ചു, ഒടുവിൽ തമാശയെന്ന് ; യുവാവ് പിടിയിൽ

Apr 25, 2025 09:00 AM

'വേഗം വാ...എന്നെ ലോഡ്ജിൽ പൂട്ടിയിട്ടിരിക്കുന്നു', 112-ൽ വിളിച്ച് പോലീസിനെ വട്ടംചുറ്റിച്ചു, ഒടുവിൽ തമാശയെന്ന് ; യുവാവ് പിടിയിൽ

അകത്തുകയറി മുറികള്‍ പരിശോധിച്ചെങ്കിലും ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. കബളിപ്പിച്ചതാണെന്ന് മനസ്സിലായപ്പോള്‍ വീണ്ടും എമര്‍ജന്‍സി നമ്പരിലേക്ക്...

Read More >>
Top Stories