ബന്ധുവിനൊപ്പം ചികിത്സയ്‌ക്കെത്തി; മദ്യലഹരിയില്‍ ആശുപത്രിയില്‍ യുവാവിന്റെ അതിക്രമം

ബന്ധുവിനൊപ്പം ചികിത്സയ്‌ക്കെത്തി; മദ്യലഹരിയില്‍ ആശുപത്രിയില്‍ യുവാവിന്റെ അതിക്രമം
Mar 6, 2025 10:42 PM | By VIPIN P V

പാലക്കാട്: (www.truevisionnews.com) മദ്യലഹരിയിൽ പാലക്കാട് ജില്ലാ ആശുപത്രിയിൽ യുവാവിൻ്റെ അതിക്രമം.

കല്ലേക്കാട് സ്വദേശി സതീഷാണ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ മേശ ഉൾപ്പെടെ തകർക്കാൻ ശ്രമിച്ചത്.

യുവാവിനെ പാലക്കാട് ടൗൺ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. ബന്ധുവിന് ഒപ്പം ചികിത്സയ്ക്ക് എത്തിയതായിരുന്നു യുവാവ്.

#youngman #who #treatment #relative #assaulted #hospital #drunk

Next TV

Related Stories
 കോഴിക്കോട് കുറ്റ്യാടിയിൽ കഞ്ചാവും ബ്രൗണ്‍ഷുഗറുമായി  യുവാവ് പിടിയിൽ

May 15, 2025 02:44 PM

കോഴിക്കോട് കുറ്റ്യാടിയിൽ കഞ്ചാവും ബ്രൗണ്‍ഷുഗറുമായി യുവാവ് പിടിയിൽ

കോഴിക്കോട് കുറ്റ്യാടിയിൽ കഞ്ചാവും ബ്രൗണ്‍ഷുഗറും യുവാവ്...

Read More >>
 കാസർകോട്  ദേശീയപാതയ്ക്ക് സമീപത്തെ കുഴിയിൽ മൃതദേഹം കണ്ടെത്തി

May 15, 2025 01:49 PM

കാസർകോട് ദേശീയപാതയ്ക്ക് സമീപത്തെ കുഴിയിൽ മൃതദേഹം കണ്ടെത്തി

കാസർകോട് ദേശീയപാതയ്ക്ക് സമീപത്തെ കുഴിയിൽ മൃതദേഹം...

Read More >>
'വിളവെടുക്കരുത്'; ഫോണിൽ വാക്ക്പോരുമായി സി പി എം ഏരിയ സെക്രട്ടറിയും സി ഐയും

May 15, 2025 10:50 AM

'വിളവെടുക്കരുത്'; ഫോണിൽ വാക്ക്പോരുമായി സി പി എം ഏരിയ സെക്രട്ടറിയും സി ഐയും

ഫോണിൽ വാക്ക്പോരുമായി സി പി എം ഏരിയ സെക്രട്ടറിയും സി...

Read More >>
Top Stories

Entertainment News