പാലക്കാട്: (truevisionnews.com) അട്ടപ്പാടിയിൽ അച്ഛനെ മക്കൾ മർദ്ദിച്ച് കൊലപ്പെടുത്തി. അഗളി പാക്കുളം ഒസ്സത്തിയൂരിലാണ് സംഭവം. 56കാരനായ ഈശ്വരനാണ് മരിച്ചത്. സംഭവത്തിൽ മക്കളായ രാജേഷ്, രഞ്ജിത് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. അഗളി പൊലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചിട്ടുണ്ട്.
#Father #beaten #death #his #sons #Attappadi #accused #custody
