ആലപ്പുഴ: (www.truevisionnews.com) അർത്തുങ്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ കാപ്പ കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

സുധീഷ് (36) നെയാണ് അരീപ്പറമ്പത്ത് ഒഴിഞ്ഞ പുരയിടത്തിലെ അമ്പഴമരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അർത്തുങ്കൽ പൊലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)
#Kappacase #accused #found #hanging #Alappuzha
