ഉള്ളി അരിഞ്ഞു കരഞ്ഞോ?.....എന്നാൽ ഇതൊരു തുള്ളി ഉണ്ടെങ്കില്‍ ഇനി കരയില്ല

ഉള്ളി അരിഞ്ഞു കരഞ്ഞോ?.....എന്നാൽ ഇതൊരു തുള്ളി ഉണ്ടെങ്കില്‍ ഇനി കരയില്ല
Mar 2, 2025 03:17 PM | By VIPIN P V

(www.truevisionnews.com) അടുക്കളയില്‍ പാചകം ചെയ്യുന്നവരില്‍ ഭൂരിഭാഗം പേരും നേരിടുന്ന ഒരു വലിയ വെല്ലുവിളിയാണ് സവാള അരിയുമ്പോള്‍ കണ്ണ് നിറയുന്നത്. സവാള എത്ര കഴുകിയിട്ട് അരിഞ്ഞാലും കണ്ണ് നിറയുന്നത് സ്വാഭാവികമാണ്.

എന്നാല്‍ ആ പ്രശ്‌നത്തിനുള്ള ഒരു പരിഹാരമാണ് ഇനി പറയാന്‍ പോകുന്നത്. ഇനി ഉള്ളി അരിയുന്നതിനു മുമ്പ് കട്ടിങ് ബോര്‍ഡില്‍ അല്പം വിനാഗിരി തടവികൊടുത്താല്‍ മാത്രം മതി.

അല്ലെങ്കില്‍ അരിയേണ്ട സവാള തൊലി കളഞ്ഞ് ഫ്രിഡ്ജില്‍ 30 മിനുറ്റ് വെക്കുകയോ അല്ലെങ്കില്‍ ഫ്രീസറില്‍ 10 മിനുറ്റ് അടച്ചുവെക്കുകയോ ചെയ്താലും മതി.

അരിയുമ്പോള്‍ വേരടങ്ങിയ ഭാഗം മുറിച്ചുമാറ്റിയാല്‍ കണ്ണ് പുകച്ചിലില്‍ നിന്നും രക്ഷപ്പെടാം. തൊലി കളഞ്ഞ സവാള കുറച്ചുസമയം തണുത്ത വെള്ളത്തില്‍ ഇട്ടുവെയ്ക്കുന്നതും കണ്ണ് നിറയാതിരിക്കാന്‍ സഹായിക്കും.

ഉള്ളി മുറിക്കുമ്പോള്‍ അകത്തെ പാളികളില്‍ നിന്നും അലിനാസസ് എന്ന എന്‍സൈം പുറത്തു വരും.

അത് അമിനോ ആസിഡ് സള്‍ഫോക്‌സൈഡുമായി പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്ന രാസപദാര്‍ത്ഥം അന്തരീക്ഷ വായുവില്‍ ലയിക്കുമ്പോള്‍ ഉണ്ടാകുന്ന രാസപദാര്‍ത്ഥമാണ് കണ്ണിനു നീറ്റല്‍ ഉണ്ടാക്കുന്നത്.

#cry #chopping #onion #drop #not #cry #anymore

Next TV

Related Stories
പിരീഡ്സ് ക്യത്യ സമയത്ത് ആകാറില്ലേ? എന്നാൽ ഇതാകാം കാരണങ്ങൾ ...

Jul 30, 2025 06:15 PM

പിരീഡ്സ് ക്യത്യ സമയത്ത് ആകാറില്ലേ? എന്നാൽ ഇതാകാം കാരണങ്ങൾ ...

പിരീഡ്സ് ക്യത്യ സമയത്ത് ആകാറില്ലേ? എന്നാൽ ഇതാകാം കാരണങ്ങൾ...

Read More >>
ലൈംഗിക ബന്ധത്തിന് കിടപ്പറയിൽ ആത്മവിശ്വാസക്കുറവുണ്ടോ? പുരുഷന്മാർ അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

Jul 29, 2025 05:23 PM

ലൈംഗിക ബന്ധത്തിന് കിടപ്പറയിൽ ആത്മവിശ്വാസക്കുറവുണ്ടോ? പുരുഷന്മാർ അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

ലൈംഗിക ബന്ധത്തിന് കിടപ്പറയിൽ ആത്മവിശ്വാസക്കുറവുണ്ടോ? പുരുഷന്മാർ അറിഞ്ഞിരിക്കേണ്ട അഞ്ച്...

Read More >>
അടുക്കളയിൽ സൂക്ഷിക്കുക; സവാളയിലെ കറുത്ത പൊടി അപകടകാരി...? ഉള്ളിൽ പോയാൽ പണി കിട്ടും

Jul 28, 2025 09:14 PM

അടുക്കളയിൽ സൂക്ഷിക്കുക; സവാളയിലെ കറുത്ത പൊടി അപകടകാരി...? ഉള്ളിൽ പോയാൽ പണി കിട്ടും

സവാളയിലെ കറുത്ത പൊടി അപകടകാരി...? ഉള്ളിൽ പോയാൽ പണി...

Read More >>
രാവിലെ ചായ കുടിച്ചാലും വീണ്ടും ക്ഷീണമോ...? ഇനി ചായ തന്നെയാണോ വില്ലൻ...! അറിയാം ഗുണവും ദോഷവും

Jul 28, 2025 07:27 AM

രാവിലെ ചായ കുടിച്ചാലും വീണ്ടും ക്ഷീണമോ...? ഇനി ചായ തന്നെയാണോ വില്ലൻ...! അറിയാം ഗുണവും ദോഷവും

രാവിലെ ചായ കുടിച്ചാലും വീണ്ടും ക്ഷീണമോ...? ഇനി ചായ തന്നെയാണോ വില്ലൻ...! അറിയാം ഗുണവും...

Read More >>
മൂത്രം ഒഴിക്കാൻ മടിയാണല്ലേ...? എന്നാൽ ഇനി പിടിച്ചുവയ്ക്കുന്ന സ്വഭാവം മാറ്റിക്കോ ... പണി കിട്ടും

Jul 27, 2025 04:25 PM

മൂത്രം ഒഴിക്കാൻ മടിയാണല്ലേ...? എന്നാൽ ഇനി പിടിച്ചുവയ്ക്കുന്ന സ്വഭാവം മാറ്റിക്കോ ... പണി കിട്ടും

മൂത്രം ഒഴിക്കാൻ മടിയാണല്ലേ...? എന്നാൽ ഇനി പിടിച്ചുവയ്ക്കുന്ന സ്വഭാവം മാറ്റിക്കോ ... പണി കിട്ടും...

Read More >>
Top Stories

News from Regional Network

//Truevisionall