പരാതിയുമായി വന്നു, പഞ്ചായത്ത് മെമ്പറെ വാക്കത്തി ഉപയോഗിച്ച് വെട്ടി; ആശുപത്രിയിൽ

പരാതിയുമായി വന്നു, പഞ്ചായത്ത് മെമ്പറെ വാക്കത്തി ഉപയോഗിച്ച് വെട്ടി; ആശുപത്രിയിൽ
Feb 25, 2025 11:08 PM | By VIPIN P V

കോട്ടയം: ( www.truevisionnews.com) പഞ്ചായത്ത് മെമ്പറെ വെട്ടി പരിക്കേല്‍പ്പിച്ചു. ലീഗല്‍ സര്‍വീസിന്റെ അദാലത്തില്‍ പങ്കെടുക്കാനെത്തിയ പഞ്ചായത്ത് മെമ്പര്‍ അജിത് ജോര്‍ജിനെയാണ് വെട്ടി പരിക്കേല്‍പ്പിച്ചത്. മീനച്ചില്‍ ലീഗല്‍ സര്‍വീസ്സ് അതോറിറ്റിയുടെ അദാലത്തില്‍ പങ്കെടുക്കാനായിരുന്നു അജിത് ജോര്‍ജ് എത്തിയത്.

മൂന്നിലവ് പന്ത്രണ്ടാം വാര്‍ഡ് മെമ്പറാണ് അജിത് ജോര്‍ജ്. മെമ്പറെ കാണാന്‍ പരാതിയുമായി എത്തിയ ജോണ്‍സന്‍ പാറക്കന്‍ വാക്കത്തി ഉപയോഗിച്ച് വെട്ടി പരിക്കെല്‍പ്പിക്കുകയായിരുന്നു. പരിക്കേറ്റ അജിത്തിനെ ഇരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

#complaint #Cut #Panchayat #member #knife #hospital

Next TV

Related Stories
ഫുട്ബോൾ കളി കഴിഞ്ഞ് വീട്ടിലെത്തി; പിന്നാലെ പതിനാലുകാരൻ കുഴഞ്ഞു വീണ് മരിച്ചു

Jul 23, 2025 11:00 PM

ഫുട്ബോൾ കളി കഴിഞ്ഞ് വീട്ടിലെത്തി; പിന്നാലെ പതിനാലുകാരൻ കുഴഞ്ഞു വീണ് മരിച്ചു

ഫുട്ബോൾ കളി കഴിഞ്ഞ് വീട്ടിലെത്തിയ പതിനാലുകാരൻ കുഴഞ്ഞു വീണ്...

Read More >>
കണ്ണീരോർമ; ഷാ​ർ​ജ​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ വി​പ​ഞ്ചി​കയുടെ മൃതദേഹം സംസ്കരിച്ചു

Jul 23, 2025 07:51 PM

കണ്ണീരോർമ; ഷാ​ർ​ജ​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ വി​പ​ഞ്ചി​കയുടെ മൃതദേഹം സംസ്കരിച്ചു

ഷാ​ർ​ജ​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ വി​പ​ഞ്ചി​ക​യു​ടെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ച് റീപോസ്റ്റുമോർട്ടം നടത്തിയശേഷം സംസ്കരിച്ചു....

Read More >>
പള്ളിക്കുളത്തിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ പ്ലസ്‌വൺ വിദ്യാർഥി മുങ്ങിമരിച്ചു

Jul 23, 2025 07:45 PM

പള്ളിക്കുളത്തിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ പ്ലസ്‌വൺ വിദ്യാർഥി മുങ്ങിമരിച്ചു

പള്ളിക്കുളത്തിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ പ്ലസ്‌വൺ വിദ്യാർഥി...

Read More >>
Top Stories

//Truevisionall