കോട്ടയം: (truevisionnews.com)കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറെ അറസ്റ്റ് ചെയ്തു. കോട്ടയം വെള്ളാവൂർ സ്പെഷ്യൽ വില്ലേജ് ഓഫീസർ അജിത്തിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്.
ഭൂമി പോക്കുവരവിനായി പരാതിക്കാരനിൽ നിന്നും 5000 രൂപ വാങ്ങുന്നതിനിടെയാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ വിജിലൻസ് ചോദ്യം ചെയ്തു വരികയാണ്.
.gif)

#village #officer #arrested #accepting #bribe.
