പത്തനംതിട്ട : (www.truevisionnews.com) പത്തനംതിട്ട പെരുമ്പെട്ടിയിൽ കിണറ്റിൽ വീണ് രണ്ട് വയസ്സുകാരി മരിച്ചു. ഷാജി -സരള ദമ്പതികളുടെ മകൾ അരുണിമയാണ് മരിച്ചത്.

ചുറ്റുമതിലില്ലാത്ത കിണറ്റിലായിരുന്നു രണ്ട് വയസ്സുകാരി വീണത്. കളിക്കുന്നതിനിടെ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.
#No #fence #Two #year #old #girl #dies #falling #well #Pathanamthitta
