ചുറ്റുമതിലില്ല: പത്തനംതിട്ടയിൽ കിണറ്റിൽ വീണ് രണ്ട് വയസ്സുകാരിക്ക് ദാരുണാന്ത്യം

ചുറ്റുമതിലില്ല: പത്തനംതിട്ടയിൽ കിണറ്റിൽ വീണ് രണ്ട് വയസ്സുകാരിക്ക് ദാരുണാന്ത്യം
Feb 20, 2025 08:05 PM | By VIPIN P V

പത്തനംതിട്ട : (www.truevisionnews.com) പത്തനംതിട്ട പെരുമ്പെട്ടിയിൽ കിണറ്റിൽ വീണ് രണ്ട് വയസ്സുകാരി മരിച്ചു. ഷാജി -സരള ദമ്പതികളുടെ മകൾ അരുണിമയാണ് മരിച്ചത്.

ചുറ്റുമതിലില്ലാത്ത കിണറ്റിലായിരുന്നു രണ്ട് വയസ്സുകാരി വീണത്. കളിക്കുന്നതിനിടെ വീണതാകാമെന്നാണ് പ്രാഥമിക നി​ഗമനം.

#No #fence #Two #year #old #girl #dies #falling #well #Pathanamthitta

Next TV

Related Stories
കോടിപതി നിങ്ങളോ.....? ധനലക്ഷ്മി ലോട്ടറി ഫലം ഇന്ന് വൈകീട്ട്

May 14, 2025 09:15 AM

കോടിപതി നിങ്ങളോ.....? ധനലക്ഷ്മി ലോട്ടറി ഫലം ഇന്ന് വൈകീട്ട്

ധനലക്ഷ്മി ലോട്ടറിയുടെ ഫലം ഇന്ന്...

Read More >>
വിനോദയാത്രയ്ക്കിടെ 13കാരിക്ക് നേരെ ലൈംഗികാതിക്രമം;  കോഴിക്കോട്  വടകര സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ

May 14, 2025 12:04 AM

വിനോദയാത്രയ്ക്കിടെ 13കാരിക്ക് നേരെ ലൈംഗികാതിക്രമം; കോഴിക്കോട് വടകര സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ

വിനോദയാത്രയ്ക്കിടെ 13കാരിക്ക് നേരെ ലൈംഗികാതിക്രമം; വടകര സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ...

Read More >>
കോഴിക്കോട് കാന്തപുരത്ത് കാണാതായ കുട്ടികള്‍ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍

May 13, 2025 09:47 PM

കോഴിക്കോട് കാന്തപുരത്ത് കാണാതായ കുട്ടികള്‍ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍

കാന്തപുരത്ത് കാണാതായ കുട്ടികള്‍ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച...

Read More >>
Top Stories