( www.truevisionnews.com ) കശ്‍മീരിലെ മഞ്ഞിൽ സാരിയിൽ മിന്നി നിൽക്കുന്ന അഹാനയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. താര സുന്ദരിക്കൊപ്പം സാരിയിൽ തന്നെ സഹോദരിമാരുമുണ്ട്.

അവധിക്കാലം ആഘോഷിക്കാൻ സഹോദരിമാർക്കൊപ്പം എത്തിയതാണ് അഹാന. കശ്‍മീരിലെ മഞ്ഞുമൂടിയ താഴ്‌വരങ്ങളിൽ സാരിയുടുത്തുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്.
ഇതോടൊപ്പം സഹോദരിമാർക്കൊപ്പമുള്ള സുന്ദരമായ ചിത്രങ്ങളും താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ചിത്രങ്ങൾക്കൊപ്പം കശ്മീർ യാത്രയുടെ സന്തോഷവും വിശേഷങ്ങളും പങ്കുവച്ചുള്ള വ്‌ളോഗും അഹാന പങ്കുവച്ചിട്ടുണ്ട്.
#fashion #ahanakrishnan #new #saree #post
