സ്വ​യം സെ​ൻ​സ​ർ​ഷി​പ്പ് അ​വ​സാ​നി​പ്പി​ക്കാ​ൻ ഓ​പ​ൺ എ.​ഐ

സ്വ​യം സെ​ൻ​സ​ർ​ഷി​പ്പ് അ​വ​സാ​നി​പ്പി​ക്കാ​ൻ ഓ​പ​ൺ എ.​ഐ
Feb 19, 2025 12:48 PM | By Susmitha Surendran

(truevisionnews.com) ത​ങ്ങ​ളു​ടെ എ.​ഐ മോ​ഡ​ലു​ക​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന സെ​ൻ​സ​ർ​ഷി​പ്പ് പോ​ളി​സി​ക​ളി​ൽ വ​ൻ ഇ​ള​വ് വ​രു​ത്തി ഓ​പ​ൺ എ.​ഐ.ഉ​പ​യോ​ക്താ​ക്ക​ളു​ടെ സ്വ​ത​ന്ത്ര ആ​വി​ഷ്‍കാ​രം മു​ൻ നി​ർ​ത്തി​യാ​ണി​തെ​ന്ന്, ചാ​റ്റ് ജി.​പി.​ടി​യു​ടെ നി​ർ​മാ​താ​ക്ക​ളാ​യ ഓ​പ​ൺ എ.​ഐ വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു.

എ​ത്ര വെ​ല്ലു​വി​ളി നി​റ​ഞ്ഞ​താ​ണെ​ങ്കി​ലും വി​വാ​ദ​പ​ര​മാ​ണെ​ങ്കി​ലും ഇ​ള​വ് ന​ൽ​കാ​നാ​ണ് തീ​രു​മാ​ന​മെ​ന്നും അ​വ​ർ പ​റ​യു​ന്നു. ‘‘ഉ​ദാ​ഹ​ര​ണ​ത്തി​ന്, ബോം​ബ് നി​ർ​മി​ക്കു​ന്ന വി​ധം, ഒ​രാ​ളു​ടെ സ്വ​കാ​ര്യ​ത​യി​ൽ ക​ട​ന്നു ക​യ​റു​ന്ന വി​ധം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ഞ​ങ്ങ​ൾ വി​ദ​ശ​ദ​മാ​യ വി​വ​ര​ങ്ങ​ൾ ഇ​തു വ​രെ ന​ൽ​കി​യി​രു​ന്നി​ല്ല.

രാ​ഷ്ട്രീ​യ​പ​ര​മാ​യും സാം​സ്കാ​രി​ക​മാ​യും സെ​ൻ​സി​റ്റി​വാ​യ ചോ​ദ്യ​ങ്ങ​ൾ​ക്കും ചി​ന്താ​പ​ര​മാ​യ ഉ​ത്ത​ര​ങ്ങ​ൾ ന​ൽ​കാ​നും ത​യാ​റാ​ണ്. അ​തേ​സ​മ​യം പ്ര​ത്യേ​ക ഉ​ദ്ദേ​ശ്യ​മി​ല്ലാ​തെ​യാ​യി​രി​ക്കും ഉ​ത്ത​ര​ങ്ങ​ൾ’’ -ക​ഴി​ഞ്ഞ ദി​വ​സം പ്ര​സി​ദ്ധീ​ക​രി​ച്ച ബ്ലോ​ഗി​ൽ ക​മ്പ​നി അ​റി​യി​ച്ചു.

#Open #AI #End #Self #Censorship

Next TV

Related Stories
അപൂർവ്വ കാഴ്ച്ച; ഏപ്രിൽ 25-ന് ആകാശത്ത് 'സ്മൈലി ഫെയ്സ്' ഗ്രഹ വിന്യാസം പ്രത്യക്ഷപ്പെടും

Apr 19, 2025 04:50 PM

അപൂർവ്വ കാഴ്ച്ച; ഏപ്രിൽ 25-ന് ആകാശത്ത് 'സ്മൈലി ഫെയ്സ്' ഗ്രഹ വിന്യാസം പ്രത്യക്ഷപ്പെടും

ലിറിഡ് ഉൽക്കാവർഷം അതിന്റെ ഉച്ചസ്ഥായിയിലെത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ അപൂർവ...

Read More >>
ഫോണിൽ ആപ്പുണ്ടേൽ വേഗം കളയൂ..; ക്രിപ്‌റ്റോകറൻസി ട്രേഡിംഗ് ആപ്ലിക്കേഷനുകൾ ആപ്പിളും നീക്കം ചെയ്തു

Apr 18, 2025 09:06 AM

ഫോണിൽ ആപ്പുണ്ടേൽ വേഗം കളയൂ..; ക്രിപ്‌റ്റോകറൻസി ട്രേഡിംഗ് ആപ്ലിക്കേഷനുകൾ ആപ്പിളും നീക്കം ചെയ്തു

വിദേശ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് ആപ്പുകൾക്കെതിരെ ഗൂഗിൾ കർശന നടപടി സ്വീകരിച്ച്, പ്ലേ സ്റ്റോറിൽ നിന്ന് രജിസ്റ്റർ ചെയ്യാത്ത 17 ആപ്പുകൾ നീക്കം...

Read More >>
ആറ് വര്‍ഷത്തെ അപ്ഡേറ്റുകള്‍ വാഗ്ദാനം; ഗാലക്‌സി എം56 സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കി സാംസങ്

Apr 17, 2025 10:38 PM

ആറ് വര്‍ഷത്തെ അപ്ഡേറ്റുകള്‍ വാഗ്ദാനം; ഗാലക്‌സി എം56 സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കി സാംസങ്

5000 എംഎഎച്ച് ബാറ്ററിയില്‍ 45 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യവും ഫോണില്‍ ഉണ്ട്. എന്‍എഫ്സി സംവിധാനവും ഐപി റേറ്റിങും ഫോണിന് ഇല്ലെന്നത്...

Read More >>
10 മിനിറ്റിനുള്ളില്‍ സിം കാര്‍ഡ് ഉപഭോക്താക്കള്‍ക്കെത്തിക്കാന്‍ ബ്ലിങ്കിറ്റുമായി ചേര്‍ന്ന് എയര്‍ടെല്‍

Apr 15, 2025 08:28 PM

10 മിനിറ്റിനുള്ളില്‍ സിം കാര്‍ഡ് ഉപഭോക്താക്കള്‍ക്കെത്തിക്കാന്‍ ബ്ലിങ്കിറ്റുമായി ചേര്‍ന്ന് എയര്‍ടെല്‍

ഇത്തരത്തിലുള്ള ആദ്യ സേവനമായ ഇത് ഇപ്പോള്‍ രാജ്യത്തെ 16 നഗരങ്ങളില്‍...

Read More >>
അഡീഷണല്‍ വാലിഡിറ്റിക്കൊപ്പം ബോണസ് വാലിഡിറ്റിയും: വെല്‍ക്കം ഓഫറുമായി കെഫോണ്‍

Apr 15, 2025 08:21 PM

അഡീഷണല്‍ വാലിഡിറ്റിക്കൊപ്പം ബോണസ് വാലിഡിറ്റിയും: വെല്‍ക്കം ഓഫറുമായി കെഫോണ്‍

പുതുതായെത്തുന്ന ഉപഭോക്താക്കള്‍ക്ക് ആദ്യ ടേം റീച്ചാര്‍ജിനൊപ്പം അഡീഷണല്‍ വാലിഡിറ്റി കൂടാതെ ബോണസ് വാലിഡിറ്റി കൂടി...

Read More >>
Top Stories