മദ്യപാനത്തിനിടെ തര്‍ക്കം, സുരക്ഷാജീവനക്കാരനായ കണ്ണൂർ സ്വദേശി കുത്തേറ്റ് മരിച്ചു

മദ്യപാനത്തിനിടെ തര്‍ക്കം, സുരക്ഷാജീവനക്കാരനായ കണ്ണൂർ സ്വദേശി കുത്തേറ്റ് മരിച്ചു
Feb 12, 2025 06:45 AM | By VIPIN P V

കാസര്‍ഗോഡ് : (www.truevisionnews.com) ഉപ്പളയില്‍ മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തില്‍ കുത്തേറ്റയാള്‍ മരിച്ചു. ഉപ്പളയില്‍ സുരക്ഷാജീവനക്കാരനായ പയ്യന്നൂര്‍ സ്വദേശി സുരേഷ് ആണ് മരിച്ചത്.

ചൊവ്വാഴ്ച രാത്രി 10 മണിക്ക് ഉപ്പള ടൗണില്‍ വെച്ചാണ് സുരേഷിന് കുത്തേറ്റത്. നിരവധി കേസുകളില്‍ പ്രതിയായ സാവാദാണ് ആക്രമിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ഗുരുതരമായി പരിക്കേറ്റ സുരേഷിനെ ആദ്യം ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ മരണം സ്ഥിരീകരിച്ചു.

ഉപ്പളയിലെ ഫ്‌ളാറ്റുകളില്‍ വാച്ച്മാനായി ജോലി ചെയ്യുകയായിരുന്നു സുരേഷ്. മൃതദേഹം മംഗളുരു ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു. സംഭഴത്തില്‍ മഞ്ചേശ്വരം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

#securityguard #Kannur #stabbed #death #drunken #argument

Next TV

Related Stories
'പരസ്യമായി കൊന്നുകളയും';  പാനൂരില്‍ സിപിഐഎം നേതാക്കള്‍ക്ക് ലഹരി സംഘത്തിന്റെ ഭീഷണി,  പരാതി

Mar 23, 2025 10:43 AM

'പരസ്യമായി കൊന്നുകളയും'; പാനൂരില്‍ സിപിഐഎം നേതാക്കള്‍ക്ക് ലഹരി സംഘത്തിന്റെ ഭീഷണി, പരാതി

അരയാക്കൂലില്‍ നടത്തിയ ലഹരിവിരുദ്ധ പരിപാടിക്ക് പിന്നാലെയായിരുന്നു സംഭവം....

Read More >>
ഉത്സവവും നോമ്പും ഒരുമിച്ചെത്തി; ക്ഷേത്രമുറ്റത്ത്​ നോമ്പുതുറന്ന്​  കോഴിക്കോട്ടെ ഒരു  നാട്​

Mar 23, 2025 10:25 AM

ഉത്സവവും നോമ്പും ഒരുമിച്ചെത്തി; ക്ഷേത്രമുറ്റത്ത്​ നോമ്പുതുറന്ന്​ കോഴിക്കോട്ടെ ഒരു നാട്​

മൂന്ന് വർഷമായി നോമ്പും ഉത്സവവും ഒന്നിച്ചെത്തിയതോടെ മുസ്‌ലിം വിഭാഗത്തിൽ പെട്ടവർക്ക് ഉത്സവത്തിൽ ഉടനീളം പങ്കെടുക്കാൻ...

Read More >>
തൊടുപുഴ കൊലപാതകം: ഗോഡൗണിനുള്ളിൽ മൃതദേഹം കുഴിച്ചിടുമ്പോൾ പൊലീസ് പുറത്ത്, എത്തിയത് കാപ്പ പ്രതിയെ പിടിക്കാൻ

Mar 23, 2025 10:18 AM

തൊടുപുഴ കൊലപാതകം: ഗോഡൗണിനുള്ളിൽ മൃതദേഹം കുഴിച്ചിടുമ്പോൾ പൊലീസ് പുറത്ത്, എത്തിയത് കാപ്പ പ്രതിയെ പിടിക്കാൻ

കാപ്പ കേസിലെ പ്രതിയായ ആഷിക് ജോൺസനെ പിടികൂടുന്നതിനാണു പൊലീസ് അവിടെ എത്തിയത്....

Read More >>
ജനനേന്ദ്രിയത്തിലും കാറിലും ഒളിപ്പിച്ച് എംഡിഎംഎ കടത്ത്: കൂടുതൽ വിവരങ്ങൾ പുറത്ത്, അന്വേഷണം വ്യാപിപ്പിക്കുന്നു

Mar 23, 2025 10:12 AM

ജനനേന്ദ്രിയത്തിലും കാറിലും ഒളിപ്പിച്ച് എംഡിഎംഎ കടത്ത്: കൂടുതൽ വിവരങ്ങൾ പുറത്ത്, അന്വേഷണം വ്യാപിപ്പിക്കുന്നു

റിമാൻഡിൽ കഴിയുന്ന പ്രതി അനില രവീന്ദ്രനെ വിശദമായ ചോദ്യംചെയ്യലിനായി കസ്റ്റഡിയിൽ...

Read More >>
Top Stories