സിസിടിവിയില്‍പ്പെടാതിരിക്കാന്‍ സ്‌പെഷ്യല്‍ ട്രെയിനിംങ്; ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച്‌ മോഷണം, സ്ത്രീകൾ പിടിയിൽ

സിസിടിവിയില്‍പ്പെടാതിരിക്കാന്‍ സ്‌പെഷ്യല്‍ ട്രെയിനിംങ്; ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച്‌  മോഷണം, സ്ത്രീകൾ പിടിയിൽ
Jun 7, 2025 08:38 PM | By VIPIN P V

( www.truevisionnews.com ) സിസിടിവി ദൃശ്യങ്ങളില്‍ പതിയാതെ മോഷണം നടത്തുന്ന രണ്ട് അംഗ സംഘം പൊലീസ് പിടിയില്‍. തമിഴ്‌നാട് സ്വദേശികളായ പ്രതികള്‍ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചാണ് മോഷണം നടത്തുന്നത്. കേരളത്തിലും തമിഴ്‌നാട്ടിലുമായി നിരവധി കേസുകളാണ് ഈ മോഷണ സംഘത്തിനെതിരെ ഉള്ളത്.

തമിഴ്‌നാട് സ്വദേശികളായ ജൂലി, ചക്കമ്മാള്‍, എന്നിവരാണ് അറസ്റ്റിലായത്. മലയാലപ്പുഴ ദേവി ക്ഷേത്രത്തില്‍ നടത്തിയ മോഷണ കേസിലാണ് അറസ്റ്റ്. വെട്ടിപ്രം സ്വദേശിനി സുധാ ശശിയുടെ അഞ്ചു പവന്റ മാലയാണ് ഇവര്‍ കവര്‍ന്നത്. തമിഴ്‌നാട്ടില്‍ നിന്നും വന്ന മൂന്നുപേര്‍ അടങ്ങുന്ന സംഘമാണ് ക്ഷേത്രത്തിനുള്ളില്‍ വെച്ച് തന്ത്രപരമായി മാല മോഷ്ടിച്ചത്.

സിസിടിവി ദൃശ്യങ്ങളില്‍ പതിയാതെ മോഷണം നടത്താനും പരിശീലനം നേടിയ കൊടും കുറ്റവാളികളാണ് അറസ്റ്റിലായത്. തമിഴ്‌നാട്ടില്‍ നിന്നാണ് പത്തനംതിട്ട പൊലീസ് പ്രതികളെ പിടികൂടിയത്. മറ്റൊരു പ്രതിയായ രതി വഞ്ചിയൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ റിമാന്‍ഡിലാണ്.

Special training avoid being caught CCTV Thefts concentrated temples young women arrested

Next TV

Related Stories
ഗവർണർക്ക് തിരിച്ചടി: താത്കാലിക വിസി നിയമനം സർക്കാർ നൽകുന്ന പാനലിൽ നിന്ന് വേണം, ഹർജി തള്ളി ഹൈക്കോടതി

Jul 14, 2025 05:52 PM

ഗവർണർക്ക് തിരിച്ചടി: താത്കാലിക വിസി നിയമനം സർക്കാർ നൽകുന്ന പാനലിൽ നിന്ന് വേണം, ഹർജി തള്ളി ഹൈക്കോടതി

കേരള സാങ്കേതിക സർവകലാശാലയിലെയും ഡിജിറ്റൽ സർവകലാശാലയിലെയും താൽക്കാലിക വൈസ് ചാൻസലർ നിയമനത്തിൽ ഗവർണർക്ക്...

Read More >>
നിപ ആശങ്കയേറുന്നു....പാലക്കാട് മരണപ്പെട്ട വയോധികന്‍റെ ഹൈ റിസ്ക് കോൺടാക്ട് ലിസ്റ്റിലുള്ള രണ്ട് പേർക്ക് പനി; മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

Jul 14, 2025 05:47 PM

നിപ ആശങ്കയേറുന്നു....പാലക്കാട് മരണപ്പെട്ട വയോധികന്‍റെ ഹൈ റിസ്ക് കോൺടാക്ട് ലിസ്റ്റിലുള്ള രണ്ട് പേർക്ക് പനി; മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

പാലക്കാട് നിപ ആശങ്കയേറുന്നു, മരണപ്പെട്ട വയോധികന്‍റെ ഹൈ റിസ്ക് കോൺടാക്ട് ലിസ്റ്റിലുള്ള രണ്ട് പേർക്ക് പനി; മെഡിക്കൽ കോളേജിൽ...

Read More >>
മഞ്ഞപ്പിത്ത ബാധ; കോഴിക്കോട് താമരശ്ശേരി സ്വദേശി ആഫ്രിക്കയിൽ മരിച്ചു

Jul 14, 2025 05:06 PM

മഞ്ഞപ്പിത്ത ബാധ; കോഴിക്കോട് താമരശ്ശേരി സ്വദേശി ആഫ്രിക്കയിൽ മരിച്ചു

കോഴിക്കോട് താമരശ്ശേരി സ്വദേശി ആഫ്രിക്കയിൽ മരിച്ചു....

Read More >>
നിമിഷ പ്രിയയുടെ മോചനം; വധശിക്ഷ ഒഴിവാക്കാന്‍ കൂടുതൽ ചർച്ചകളുമായി കാന്തപുരം, നോർത്ത് യമനിൽ അടിയന്തിര യോഗം

Jul 14, 2025 04:42 PM

നിമിഷ പ്രിയയുടെ മോചനം; വധശിക്ഷ ഒഴിവാക്കാന്‍ കൂടുതൽ ചർച്ചകളുമായി കാന്തപുരം, നോർത്ത് യമനിൽ അടിയന്തിര യോഗം

നിമിഷ പ്രിയയുടെ മോചനം, വധശിക്ഷ ഒഴിവാക്കാന്‍ കൂടുതൽ ചർച്ചകളുമായി കാന്തപുരം എപി അബൂബക്കർ...

Read More >>
Top Stories

//Truevisionall