കൊപ്പം - പെരിന്തൽമണ്ണ റോഡിൽ അമിത വേ​ഗതയിലെത്തിയ ബസ് സ്കൂട്ടറിലിടിച്ച് അപകടം; സ്കൂട്ടർ യാത്രികന് പരിക്ക്

കൊപ്പം - പെരിന്തൽമണ്ണ റോഡിൽ അമിത വേ​ഗതയിലെത്തിയ ബസ് സ്കൂട്ടറിലിടിച്ച് അപകടം; സ്കൂട്ടർ യാത്രികന് പരിക്ക്
Feb 10, 2025 08:07 PM | By akhilap

പാലക്കാട്: (truevisionnews.com) കൊപ്പം - പെരിന്തൽമണ്ണ റോഡിൽ അമിത വേ​ഗതയിലെത്തിയ ബസ് സ്കൂട്ടറിലിടിച്ച് അപകടം. പ്രഭാപുരം സ്വദേശിക്ക് പരിക്കേറ്റു.ബസ് ഇരു ചക്ര വാഹനത്തിലൂടെ കയറിയിറങ്ങി.

അമിത വേഗതയിൽ എത്തിയ ബസ് ഇരു ചക്ര വാഹനത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.ഇന്ന് രാവിലെയായിരുന്നു അപകടം. കൊപ്പം പൊലീസ് സ്ഥലത്തെത്തി സ്ഥിതികൾ വിലയിരുത്തി.

അതേസമയം, ബസുകളുടെ അമിതവേഗതക്കെതിരെ വ്യാപാരികൾ പ്രതിഷേധവുമായി രം​ഗത്തെത്തി.

#Accident #Koppam #Perinthalmanna #road #speeding #bus #scooter #passenger #injured

Next TV

Related Stories
 കൊല്ലത്ത് അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി

May 16, 2025 01:23 PM

കൊല്ലത്ത് അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലത്ത് അമ്മയെയും മകനെയും മരിച്ച നിലയിൽ...

Read More >>
ഞെട്ടിക്കുന്ന ദൃശ്യങ്ങൾ;  കഞ്ചാവ് കേസിൽ പിടിയിലായ പ്രതിയുടെ ഫോണിൽ അഞ്ച് വയസുകാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ; അന്വേഷണം

May 16, 2025 11:21 AM

ഞെട്ടിക്കുന്ന ദൃശ്യങ്ങൾ; കഞ്ചാവ് കേസിൽ പിടിയിലായ പ്രതിയുടെ ഫോണിൽ അഞ്ച് വയസുകാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ; അന്വേഷണം

പെരുമ്പാവൂരിൽ കഞ്ചാവ് കേസിൽ പിടിയിലായ പ്രതിയുടെ മൊബൈൽ ഫോണിൽ ഞെട്ടിക്കുന്ന...

Read More >>
Top Stories