പകുതിവില തട്ടിപ്പ് കേസ്: 'യഥാര്‍ഥ പ്രതികളിലേക്ക് അന്വേഷണം നടക്കുന്നില്ല' - നജീബ് കാന്തപുരം എംഎൽഎ

പകുതിവില തട്ടിപ്പ് കേസ്: 'യഥാര്‍ഥ പ്രതികളിലേക്ക് അന്വേഷണം നടക്കുന്നില്ല' - നജീബ് കാന്തപുരം എംഎൽഎ
Feb 8, 2025 05:59 PM | By VIPIN P V

മലപ്പുറം: (www.truevisionnews.com) പകുതിവില തട്ടിപ്പ് കേസിൽ യഥാർഥ പ്രതികളിലേക്ക് അന്വേഷണം നടക്കുന്നില്ലെന്ന് നജീബ് കാന്തപുരം എംഎൽഎ. സന്നദ്ധ സംഘടനകളും പറ്റിക്കപ്പെട്ടവരാണെന്നും 2023ൽ എൻജിഒ ഓഫീസ് ഉദ്ഘാടനം ചെയ്തത് മന്ത്രി വി. ശിവൻകുട്ടിയാണെന്നും നജീബ് കാന്തപുരം പറഞ്ഞു.

'പണം നഷ്ടപ്പെട്ട എന്‍ജിഒകൾക്കെതിരെയാണ് ഇപ്പോള്‍ കേസെടുക്കുന്നത്. എനക്കെതിരെയെടുത്ത കേസ് പൂര്‍ണമായും രാഷ്ട്രീയ പ്രേരിതമാണ്. ഒറ്റപ്പാലത്ത് പ്രേംകുമാർ എംഎൽഎയുടെ സൊസൈറ്റിയും പദ്ധതിയുടെ ഭാഗമായി.

ആനന്ദകുമാറും സായി ട്രസ്റ്റ് ഭാരവാഹികളും എന്താണ് അറസ്റ്റിലാകാത്തത്. ഡിവൈഎഫ്ഐ പ്രതിഷേധത്തിൽ എന്നെ ബോഡി ഷെയിമിങ് നടത്തി. തനിക്കെതിരായ ആരോപണങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിടും.

പെരിന്തൽമണ്ണയിലെ എംഎൽഎ ഓഫീസിൽ അടച്ച പണം നഷ്ടപ്പെട്ടാൽ എന്തുവില കൊടുത്തും തിരിച്ചുനൽകും'- നജീബ് കാന്തപുരം പറഞ്ഞു

#Offerscamcase #investigation #real #culprits #NajeebKanthapuramMLA

Next TV

Related Stories
'വീട്ടുകാരറിയാതെ താക്കോൽ കൈക്കലാക്കി'; കണ്ണൂരിൽ 14കാരൻ ഓടിച്ച കാർ കനാലിലേക്ക് മറിഞ്ഞ സംഭവം; അമ്മക്കെതിരെ കേസ്

Mar 23, 2025 09:07 AM

'വീട്ടുകാരറിയാതെ താക്കോൽ കൈക്കലാക്കി'; കണ്ണൂരിൽ 14കാരൻ ഓടിച്ച കാർ കനാലിലേക്ക് മറിഞ്ഞ സംഭവം; അമ്മക്കെതിരെ കേസ്

അമ്മയുടെ പേരിലാണ് വാഹനത്തിന്റെ ലൈസൻസ്. വീട്ടുകാർ അറിയാതെ, സ്പെയർ താക്കോൽ കൈക്കലാക്കിയാണ് കുട്ടികൾ കാർ എടുത്തതെന്ന് പൊലീസ്...

Read More >>
‘ഇഫ്താര്‍ വിരുന്നുകള്‍ സമൂഹത്തിന് നല്‍കുന്നത് വലിയ സന്ദേശം’ -ഇ പി ജയരാജന്‍

Mar 23, 2025 08:52 AM

‘ഇഫ്താര്‍ വിരുന്നുകള്‍ സമൂഹത്തിന് നല്‍കുന്നത് വലിയ സന്ദേശം’ -ഇ പി ജയരാജന്‍

സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍ സൗഹൃദ വിരുന്നിന്റെ...

Read More >>
കോഴിക്കോട്ടേത് കവർച്ച നാടകം, നിര്‍ത്തിയിട്ട കാറിൽ നിന്നും 40 ലക്ഷം രൂപ കവ‍ര്‍ന്ന സംഭവം; രണ്ടുപേർ പിടിയിൽ

Mar 23, 2025 08:37 AM

കോഴിക്കോട്ടേത് കവർച്ച നാടകം, നിര്‍ത്തിയിട്ട കാറിൽ നിന്നും 40 ലക്ഷം രൂപ കവ‍ര്‍ന്ന സംഭവം; രണ്ടുപേർ പിടിയിൽ

നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നും നാല്‍പ്പത് ലക്ഷം രൂപ കവര്‍ന്നുവെന്നായിരുന്നു...

Read More >>
അങ്ങനെ അങ്ങ് പോയാലോ..!! പൊതുനിരത്തിൽ മാലിന്യം തള്ളി; വിലാസം നോക്കി തിരിച്ചെത്തിച്ച് ശുചീകരണ തൊഴിലാളികൾ

Mar 23, 2025 08:23 AM

അങ്ങനെ അങ്ങ് പോയാലോ..!! പൊതുനിരത്തിൽ മാലിന്യം തള്ളി; വിലാസം നോക്കി തിരിച്ചെത്തിച്ച് ശുചീകരണ തൊഴിലാളികൾ

മാലിന്യത്തിൽ നിന്നും വിലാസം കണ്ടെടുത്തതോടെയാണ് ഉടമയിലേക്കെത്തിയത്. മറ്റൊരാളുടെ കയ്യിലാണ് മാലിന്യം...

Read More >>
വാഹനം പരിശോധിച്ചത് ഇഷ്ടപ്പെട്ടില്ല, പൊലീസിനെ ആക്രമിച്ചു, പൊലീസ് ജീപ്പിൻ്റെ ചില്ല് പൊട്ടിച്ചു; യുവാവ് അറസ്റ്റിൽ

Mar 23, 2025 08:08 AM

വാഹനം പരിശോധിച്ചത് ഇഷ്ടപ്പെട്ടില്ല, പൊലീസിനെ ആക്രമിച്ചു, പൊലീസ് ജീപ്പിൻ്റെ ചില്ല് പൊട്ടിച്ചു; യുവാവ് അറസ്റ്റിൽ

തുടർന്ന് ഡ്രൈവറേയും രാഹുലിനെയും ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്കു കൊണ്ടുപോകും വഴി ജീപ്പ് ഓടിച്ചിരുന്ന പൊലീസ് ഡ്രൈവറേയും ആക്രമിച്ച് പുറത്തിറങ്ങി...

Read More >>
Top Stories