ഭർത്താവിന്റെ വിവാഹേതരബന്ധം ചോദ്യം ചെയ്തു; മണ്ണഞ്ചേരിയിൽ ഭാര്യക്ക് ഭർത്താവിന്റെ ക്രൂര മർദ്ദനം

 ഭർത്താവിന്റെ വിവാഹേതരബന്ധം ചോദ്യം ചെയ്തു; മണ്ണഞ്ചേരിയിൽ  ഭാര്യക്ക് ഭർത്താവിന്റെ ക്രൂര മർദ്ദനം
Jan 30, 2025 07:26 PM | By Susmitha Surendran

ആലപ്പുഴ: (truevisionnews.com)  ആലപ്പുഴ മണ്ണഞ്ചേരിയിൽ ഭാര്യക്ക് ഭർത്താവിന്റെ ക്രൂര മർദ്ദനം. മണ്ണഞ്ചേരി സ്വദേശി സനിൽ ആണ് ഭാര്യയെ മർദ്ദിച്ചത്.

വിവാഹേതര ബന്ധം ആരോപിച്ച് ഭാര്യ ഭർത്താവിനെ ചോദ്യം ചെയ്തിരുന്നു. ഇതിൽ പ്രകോപിതനായി കൈക്കുഞ്ഞുമായി നിൽക്കെ ഭാര്യയുടെ മുടിക്ക് കുത്തിപ്പിടിച്ച് ഇരു കരണത്തും ഭർത്താവ് അടിക്കുകയായിരുന്നു.

ഭർത്താവിന്റെ മ‍ർദ്ദനത്തിൽ കൈക്കുഞ്ഞിനും പരിക്കേറ്റു. സനിലിന്റെ മർദ്ദനത്തിൽ അമ്മയുടെയും കുഞ്ഞിന്റെയും തലകൾ കൂട്ടിയിടിച്ചപ്പോഴാണ് കുട്ടിക്ക് പരിക്കേറ്റത്.

ഭാര്യയെ നിലത്തുകിടത്തി കഴുത്തു ഞെരിക്കാനും സനിൽ ശ്രമിച്ചു. ഭർതൃപിതാവിന്റെ ഇടപെടലിലാണ് യുവതി രക്ഷപ്പെട്ടത്.മർദ്ദനത്തിന്റെ സിസിടിവിദൃശ്യങ്ങൾ പുറത്ത്. അമ്മയും കുഞ്ഞും നിലവിൽ ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

#Wife #brutally #beaten #husband #Alappuzha #Manannacheri.

Next TV

Related Stories
കുടയെടുത്തോ...?; ഇടിവെട്ടിപ്പെയ്യുമെന്ന് മുന്നറിയിപ്പ്, ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

May 18, 2025 07:31 AM

കുടയെടുത്തോ...?; ഇടിവെട്ടിപ്പെയ്യുമെന്ന് മുന്നറിയിപ്പ്, ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ...

Read More >>
സ്കൂൾ കോമ്പൗണ്ടുകളിലെ അപകടാവസ്ഥയിലുള്ള കെട്ടിടഭാഗങ്ങൾ പൊളിക്കും; സ്കൂൾ തുറക്കും മുൻപ് പൂർത്തിയാക്കാൻ നിർദേശം

May 17, 2025 05:23 PM

സ്കൂൾ കോമ്പൗണ്ടുകളിലെ അപകടാവസ്ഥയിലുള്ള കെട്ടിടഭാഗങ്ങൾ പൊളിക്കും; സ്കൂൾ തുറക്കും മുൻപ് പൂർത്തിയാക്കാൻ നിർദേശം

അപകടാവസ്ഥയിലുള്ള കെട്ടിടഭാഗങ്ങൾ പൊളിക്കും; സ്കൂൾ തുറക്കും മുൻപ് പൂർത്തിയാക്കാൻ...

Read More >>
ഇടിമിന്നലോടെ കനത്ത മഴ, ജില്ലകളിൽ യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു; ജാഗ്രത നിർദ്ദേശം

May 17, 2025 03:03 PM

ഇടിമിന്നലോടെ കനത്ത മഴ, ജില്ലകളിൽ യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു; ജാഗ്രത നിർദ്ദേശം

അടുത്ത 5 ദിവസം സംസ്ഥാനത്ത് ഇടിമിന്നലോടെ ശക്തമായ...

Read More >>
സർക്കാരിന് മേൽ വീണ്ടും ഇരുട്ടടി; കടമെടുക്കാവുന്ന തുകയിൽ നിന്ന് കേന്ദ്ര സർക്കാരിൻ്റെ കടും വെട്ട്

May 17, 2025 12:30 PM

സർക്കാരിന് മേൽ വീണ്ടും ഇരുട്ടടി; കടമെടുക്കാവുന്ന തുകയിൽ നിന്ന് കേന്ദ്ര സർക്കാരിൻ്റെ കടും വെട്ട്

അധികമായി കടമെടുക്കാൻ സാധിക്കുന്ന തുകയിൽ നിന്ന് 3,300 കോടി രൂപ കേന്ദ്രം...

Read More >>
ക്യാപ്റ്റനൊപ്പം കുതിക്കാൻ;  എ പ്രദീപ് കുമാർ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി

May 17, 2025 12:12 PM

ക്യാപ്റ്റനൊപ്പം കുതിക്കാൻ; എ പ്രദീപ് കുമാർ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി

സിപിഎം നേതാവ് എ പ്രദീപ് കുമാര്‍ മുഖമന്ത്രിയുടെ പ്രൈവറ്റ്...

Read More >>
Top Stories