കൊച്ചി: ( www.truevisionnews.com ) കൊച്ചി പള്ളുരുത്തിയിൽ വീടിനുള്ളിൽ മധ്യ വയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. തൈപറമ്പിൽ ടി.ജി ജോണി(64)യാണ് മരിച്ചത്. ജോണിയുടെ വാരിയെല്ലുകൾ തകർന്ന നിലയിലാണുള്ളത്. മകൻ ലൈജുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
Middleaged man found dead inside house Palluruthy son custody
