നാദാപുരം: ( www.truevisionnews.com) കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബി സോൺ കലോത്സവ മുറ്റത്ത് സെൽഫിയെടുക്കാൻ മൊഞ്ചന്മാരും മൊഞ്ചത്തികളും.

സെൽഫികൾക്ക് എപ്പോഴും പ്രിയമുള്ളിടമാണ് ക്യാമ്പസുകൾ. കലോത്സവ നഗരിയിൽ പ്രത്യേകം സജ്ജമാക്കിയ സെൽഫി പോയിന്റ് ശ്രദ്ധയാകർഷിക്കുന്നു.
നിരവധി വർണ പേപ്പറുകളാൽ തീർത്ത പൂക്കൾ മത്സരാർത്ഥികളുടെയും വിദ്യാർത്ഥികളുടെയും സെൽഫി പോയിന്റിലേക്ക് ആകർഷിക്കുന്നു.
മിന്നിത്തിളങ്ങുന്ന ലൈറ്റുകൾ കൊണ്ടും വർണപേപ്പറുകൾ കൊണ്ട് ഒരുക്കിയ വ്യത്യസ്ഥമായ അലങ്കാര വസ്തുക്കളും കൊണ്ട് കോളേജ് നിറശോഭയാൽ നിറഞ്ഞ് നിൽക്കുകയാണ്.
നാഷണൽ ആർട്സ് ആന്റ് സയൻസ് കോളജിലേ പ്രോഗ്രാം കമ്മറ്റിയും വിദ്യാർത്ഥികളുമാണ് ഇത് ഒരുക്കിയിരിക്കുന്നത്.
#selfie #sticks #selfie #sticks #Selfie #Point #stands #out #bzone
