തൃശൂർ: ( www.truevisionnews.com ) തൃശൂർ ചെറുതുരുത്തി വെട്ടിക്കാട്ടിരിയിൽ മൂന്നു പേരെ ട്രെയിൻ തട്ടി. അപകടത്തിൽ ഒരാൾ മരിച്ചു.

ചെറുതുരുത്തി സ്വദേശി രവിയാണ് മരിച്ചത്. രണ്ടു പുരുഷൻമാരേയും ഒരു സ്ത്രീയേയുമാണ് ട്രെയിൻ തട്ടിയതെന്ന് ലോക്കോ പൈലറ്റ് അറിയിച്ചു.
മറ്റ് രണ്ടു പേർക്കായി തിരച്ചിൽ തുടരുകയാണ്.
#Three #people #were #hit #train #hurry #One #died
