---
title: "കോഴിക്കോട് വീട്ടിൽ മോഷണം; വീട്ടുജോലിക്കാരിയും കൂട്ടാളിയും അറസ്റ്റിൽ"
english_title: "Theft at Kozhikode house maid and accomplice arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/303184/theft-at-kozhikode-house-maid-and-accomplice-arrested"
published_at: "2025-07-18T07:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6879b1d24774c_theft.jpg"
keywords: []
---

# കോഴിക്കോട് വീട്ടിൽ മോഷണം; വീട്ടുജോലിക്കാരിയും കൂട്ടാളിയും അറസ്റ്റിൽ

> **Lead Summary:** **കോഴിക്കോട് : **കോഴിക്കോട് വീട്ടിൽ മോഷണ നടത്തിയ വീട്ടുജോലിക്കാരിയും കൂട്ടാളിയും അറസ്റ്റിൽ. 2024 മുതൽ ഇന്നലെ വരെ വീട്ടിൽ നിന്ന് പണവും സ്വർണവും മോഷണം പോയി. 24 പവൻ സ്വർണവും 5000 രൂപയുമാണ് പ്രതികൾ കവർന്നത് . പ്രതികളെ നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു .

## Article Content

**കോഴിക്കോട് : **കോഴിക്കോട് വീട്ടിൽ മോഷണ നടത്തിയ വീട്ടുജോലിക്കാരിയും കൂട്ടാളിയും അറസ്റ്റിൽ. 2024 മുതൽ ഇന്നലെ വരെ വീട്ടിൽ നിന്ന് പണവും സ്വർണവും മോഷണം പോയി. 24 പവൻ സ്വർണവും 5000 രൂപയുമാണ് പ്രതികൾ കവർന്നത് . പ്രതികളെ നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു .

### Related Links & Sources
- [Original Story Source](https://truevisionnews.com/news/303184/theft-at-kozhikode-house-maid-and-accomplice-arrested)