#fire | തൃശ്ശൂരിൽ വൻ തീപിടിത്തം; കാർഷിക യന്ത്രങ്ങൾ വിൽക്കുന്ന സ്ഥാപനം കത്തിനശിച്ചു

#fire | തൃശ്ശൂരിൽ വൻ തീപിടിത്തം; കാർഷിക യന്ത്രങ്ങൾ വിൽക്കുന്ന സ്ഥാപനം കത്തിനശിച്ചു
Jan 16, 2025 09:50 PM | By VIPIN P V

തൃശൂർ: ( www.truevisionnews.com) പെരുമ്പിലാവ് അക്കിക്കാവിൽ വൻ തീപിടിത്തം.

കാർഷിക യന്ത്രങ്ങൾ വിൽക്കുന്ന സ്ഥാപനത്തിനാണ് തീ പിടിച്ചത്.

ഫയർഫോഴ്‌സ്‌ എത്തിയ തീ അണയ്ക്കാനുള്ള ശ്രമം നടത്തുന്നു. തീപിടിത്തത്തെ തുടർന്ന് കുന്നംകുളം- കുറ്റിപ്പുറം സംസ്ഥാനപാതയിൽ ഗതാഗത തടസമുണ്ടായി.

സംസ്ഥാനപാതയോട് ചേർന്നുള്ള കെട്ടിടത്തിലാണ് അപകടമുണ്ടായത്.

സ്ഥാപനം അടച്ചതിന് ശേഷമാണ് അപകടമുണ്ടായത്. അകത്ത് ജീവനക്കാർ ആരുമില്ലെന്നാണ് പ്രാഥമിക നിഗമനം.

#Huge #fire #Thrissur #factory #selling #agricultural #machinery #burntdown

Next TV

Related Stories
കൊല്ലത്ത് ട്യൂഷന് പോയ 14കാരനെ കാണാനില്ലായെന്ന് പരാതി

May 12, 2025 10:53 PM

കൊല്ലത്ത് ട്യൂഷന് പോയ 14കാരനെ കാണാനില്ലായെന്ന് പരാതി

കൊല്ലത്ത് 14 കാരനെ കാണ്മാനില്ലെന്ന്...

Read More >>
 ഇങ്ങനെയും ഉണ്ടോ? വിവാഹത്തിന് സ്വർണമണിഞ്ഞില്ലെങ്കിൽ മണ്ണെണ്ണയൊഴിച്ച് ജീവനൊടുക്കുമെന്ന് വരന്റെ വീട്ടുകാരുടെ ഭീഷണി; പരാതി നല്‍കി വധുവിന്റെ അമ്മ

May 12, 2025 10:23 AM

ഇങ്ങനെയും ഉണ്ടോ? വിവാഹത്തിന് സ്വർണമണിഞ്ഞില്ലെങ്കിൽ മണ്ണെണ്ണയൊഴിച്ച് ജീവനൊടുക്കുമെന്ന് വരന്റെ വീട്ടുകാരുടെ ഭീഷണി; പരാതി നല്‍കി വധുവിന്റെ അമ്മ

വിവാഹത്തിന് സ്വർണമണിഞ്ഞില്ലെങ്കിൽ മണ്ണെണ്ണയൊഴിച്ച് ജീവനൊടുക്കുമെന്ന് വരന്റെ വീട്ടുകാരുടെ...

Read More >>
Top Stories

Entertainment News