#sexualassault | ഫേസ്ബുക്കിൽ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചു; യുവാവിനെതിരെ കേസ്

#sexualassault |  ഫേസ്ബുക്കിൽ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചു; യുവാവിനെതിരെ കേസ്
Jan 10, 2025 10:27 AM | By Susmitha Surendran

കാ​ഞ്ഞ​ങ്ങാ​ട് : (truevisionnews.com) ഫേ​സ്ബു​ക്കി​ൽ പ​രി​ച​യ​പ്പെ​ട്ട എ​റ​ണാ​കു​ളം സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ചു​വെ​ന്ന പ​രാ​തി​യി​ൽ യു​വാ​വി​നെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു.

അ​തി​രു​മാ​വ് സ്വ​ദേ​ശി റോ​ബി​നെ(26) തി​രെ ചി​റ്റാ​രി​ക്കാ​ൽ പൊ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. എ​റ​ണാ​കു​ള​ത്തും മാ​ഹി​യി​ൽ വെ​ച്ചും പീ​ഡി​പ്പി​ച്ചെ​ന്ന 30കാ​രി​യു​ടെ പ​രാ​തി​യി​ലാ​ണ് കേ​സ്.

വി​വാ​ഹ​മോ​ചി​ത​യും ഒ​രു കു​ട്ടി​യു​ടെ മാ​താ​വാ​യ യു​വ​തി​യെ സോ​ഷ്യ​ൽ മീ​ഡി​യ​വ​ഴി പ​രി​ച​യ​പ്പെ​ട്ട ശേ​ഷം വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി.

എ​റ​ണാ​കു​ള​ത്ത് നി​ന്നും ചി​റ്റാ​രി​ക്കാ​ലി​ലെ​ത്തി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പീ​ഡ​നം ന​ട​ന്ന​ത് മാ​ഹി​യി​ലാ​യ​തി​നാ​ൽ കേ​സ് മാ​ഹി പൊ​ലീ​സി​ന് കൈ​മാ​റി.

#He #molested #young #woman #he #met #Facebook #case #against #youth

Next TV

Related Stories
സ്റ്റോർ റൂമിൽ ടിപ്പർ ലോറി ഡ്രൈവർ മരിച്ച നിലയിൽ,  അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

Apr 20, 2025 12:37 PM

സ്റ്റോർ റൂമിൽ ടിപ്പർ ലോറി ഡ്രൈവർ മരിച്ച നിലയിൽ, അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

മൂന്ന് ദിവസം മുൻപാണ് വിഴിഞ്ഞത്തെ അപ്രോച്ച് റോഡ് നിർമ്മാണ കരാർ കമ്പനിയിൽ ടിപ്പർ ഡ്രൈവറായി ജോലിയിൽ...

Read More >>
യുവ മുഖം; എസ് സതീഷ് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി

Apr 20, 2025 12:31 PM

യുവ മുഖം; എസ് സതീഷ് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി

എസ്എഫ്ഐയിലൂടെ പൊതുപ്രവർത്തന രംഗത്തെത്തിയ എസ് സതീഷ് ഡിവൈഎഫ്ഐയുടെ സംസ്ഥാന...

Read More >>
ലഹരിക്കായി രക്തസമ്മർദ്ദം ഉയർത്തുന്നതിന് ഉപയോഗിക്കുന്ന മരുന്ന്, കൊറിയർ വഴി കടത്ത്;  പിടികൂടിയത് വൻ ശേഖരം

Apr 20, 2025 12:24 PM

ലഹരിക്കായി രക്തസമ്മർദ്ദം ഉയർത്തുന്നതിന് ഉപയോഗിക്കുന്ന മരുന്ന്, കൊറിയർ വഴി കടത്ത്; പിടികൂടിയത് വൻ ശേഖരം

ഇയാളുടെ പേരിൽ എത്തിയ കൊറിയർ പരിശോധിച്ചതിൽ നിന്നാണ് ആമ്പ്യൂളുകൾ...

Read More >>
ഒപ്പമിരുന്ന് അത്താഴം കഴിച്ചവരാണ് യേശുവിനെ ഒറ്റിയത്; പി പി ദിവ്യയുടെ ഈസ്റ്റർ സന്ദേശം ചർച്ചയാകുന്നു

Apr 20, 2025 12:23 PM

ഒപ്പമിരുന്ന് അത്താഴം കഴിച്ചവരാണ് യേശുവിനെ ഒറ്റിയത്; പി പി ദിവ്യയുടെ ഈസ്റ്റർ സന്ദേശം ചർച്ചയാകുന്നു

നിലപാടുകളുടെ പേരിൽ കുരിശിലേറ്റാലും ഉയിർത്തെഴുന്നേൽക്കപ്പെടുക തന്നെ ചെയ്യും....

Read More >>
ആസ്വാദനക്കുറിപ്പ് എഴുതാൻ കുട്ടികൾക്ക് നൽകിയത് ഭീതിതമായ വീഡിയോ, ചലച്ചിത്ര അക്കാദമിക്കെതിരെ വിമർശനം

Apr 20, 2025 12:18 PM

ആസ്വാദനക്കുറിപ്പ് എഴുതാൻ കുട്ടികൾക്ക് നൽകിയത് ഭീതിതമായ വീഡിയോ, ചലച്ചിത്ര അക്കാദമിക്കെതിരെ വിമർശനം

ദൃശ്യത്തിനെതിരെ വിദ്യാർത്ഥികളുടെ രക്ഷിതാക്കളുൾപ്പെടെ രം​ഗത്തെത്തി....

Read More >>
Top Stories