തിരുവനന്തപുരം :( www.truevisionnews.com ) 63മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അവസാന ദിനമായ ഇന്ന് പളിയ നൃത്തത്തിൽ ഹൈസ്കൂൾ വിഭാഗം എ ഗ്രേഡ് സ്വന്തമാക്കി മലപ്പുറം ജില്ലയിലെ പി എച്ച് എസ് എസ് പന്തല്ലൂർ മഞ്ചേരി.

സംസ്ഥാന കലോത്സവത്തിൽ പിതുതായി ഉൾപ്പെടുത്തിയ അഞ്ച് ഗോത്ര കലകളിൽ പെട്ട ഒന്നാണ് പളിയ നൃത്തം.
സ്കൂൾ അധ്യാപികയായ മഞ്ജുഷ ടീച്ചറുടെ പരിശീലനത്തിന്റെയും കുട്ടികളുടെ കഠിന പ്രയത്നത്തിന്റെയും ഫലമാണ് വിജയം.
#PHSS #Pantallur #Agrade #high #school #category #paliyadance
