#keralaschoolkalolsavam2025 | പൊള്ളുന്ന ജീവിതങ്ങളെ വരയിൽ വർണ്ണിച്ച് അലീന

#keralaschoolkalolsavam2025 | പൊള്ളുന്ന ജീവിതങ്ങളെ വരയിൽ വർണ്ണിച്ച് അലീന
Jan 7, 2025 04:58 PM | By Jain Rosviya

തിരുവനന്തപുരം: (truevisionnews.com) " പാറമടയിലെ തൊഴിലാളികൾ , തെരുവിലെ കച്ചവടം അടിസ്ഥാന വിഭാഗങ്ങളുടെ ജീവിതാനുഭവങ്ങൾ വരയിൽ വർണ്ണിച്ച് ഹയർ സെക്കൻഡറി വിഭാഗം ചിത്ര രചന (പെൻസിൽ), ഓയിൽ കളറിംഗ് എന്നീ മത്സരങ്ങളിൽ തിരുവനന്തപുരം കോട്ടൺ ഹിൽ ജി ജി ഹയർ സെക്കൻഡറിയിലെ പ്ലസ് വൺ വിദ്യാർത്ഥിനി അലീന എ പി എ ഗ്രേഡ് നേടി.

പൂജപ്പുര സ്വദേശിയും നിർമ്മാണ തൊഴിലാളിയുമായ പ്രസന്നൻ്റെയും ആൻസിയുടേയും മകളാണ്.

കഴിഞ്ഞ വർഷം കൊല്ലം സംസ്ഥാന കലോത്സവത്തിലും ഓയിൽ കളറിംഗിൽ എ ഗ്രേഡ് നേടിയിരുന്നു. പരിശീലകരുടെ സഹായമില്ലാതെ സ്വപ്രയ്തനത്തിലൂടെ അലീന ഈ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയത്.

2019 ൽ ശിശുദിന സ്റ്റാമ്പ് തയ്യാറാക്കാൻ അവസരം ലഭിച്ചിരുന്നു. ആലപ്പുഴയിൽ നടന്ന സംസ്ഥാന ശാസ്ത്ര ഐ ടി മേളയിൽ ഡിജിറ്റൽ പെയിൻ്റിംഗിൽ എ ഗ്രേഡ് നേടിയിട്ടുണ്ട്.

ദേശീയ ഊർജ്ജ സംരക്ഷണ വകുപ്പിൻ്റെ നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന പെയിൻ്റിംഗ് മത്സരത്തിലും അലീന പങ്കെടുത്തിരുന്നു

#Alina #paints #burning #lives #line

Next TV

Related Stories
#Keralaschoolkalolsavam2025 | കലയുത്സവം  കൊടിയിറങ്ങി; ആവോത്സവമാക്കി  ടോവിനോ തോമസും ആസിഫലിയും

Jan 8, 2025 06:03 PM

#Keralaschoolkalolsavam2025 | കലയുത്സവം കൊടിയിറങ്ങി; ആവോത്സവമാക്കി ടോവിനോ തോമസും ആസിഫലിയും

താരങ്ങൾ വേദിയിൽ എത്തിയതോടെ സദസ്സിൽ നിന്നും ആരവം ഉയർന്ന്...

Read More >>
#keralaschoolkalolsavam2025 | എന്തൊരു വൈബാണ് കലോത്സവം; പത്ത് വയസ് കുറഞ്ഞു -പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

Jan 8, 2025 05:34 PM

#keralaschoolkalolsavam2025 | എന്തൊരു വൈബാണ് കലോത്സവം; പത്ത് വയസ് കുറഞ്ഞു -പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

സംഘാടന മികവിന് വിദ്യാഭ്യാ മന്ത്രിയെ പ്രതിപക്ഷ നേതാവ്...

Read More >>
#keralaschoolkalolsavam2025 | പളിയ നൃത്തത്തിൽ ഹൈസ്കൂൾ വിഭാഗം എ ഗ്രേഡ് സ്വന്തമാക്കി പി എച്ച് എസ് എസ് പന്തല്ലൂർ

Jan 8, 2025 04:52 PM

#keralaschoolkalolsavam2025 | പളിയ നൃത്തത്തിൽ ഹൈസ്കൂൾ വിഭാഗം എ ഗ്രേഡ് സ്വന്തമാക്കി പി എച്ച് എസ് എസ് പന്തല്ലൂർ

സംസ്ഥാന കലോത്സവത്തിൽ പിതുതായി ഉൾപ്പെടുത്തിയ അഞ്ച് ഗോത്ര കലകളിൽ പെട്ട ഒന്നാണ് പളിയ...

Read More >>
#Keralaschoolkalolsavam2025 | സ്വർണ്ണക്കപ്പിന്റെ ശില്പി കലോത്സവ സമാപന സമ്മേളനത്തിൽ

Jan 8, 2025 04:50 PM

#Keralaschoolkalolsavam2025 | സ്വർണ്ണക്കപ്പിന്റെ ശില്പി കലോത്സവ സമാപന സമ്മേളനത്തിൽ

ജേതാക്കൾക്ക് സ്വർണ്ണക്കപ്പ് വിതരണം ചെയ്യുന്ന സമാപന സമ്മേളനത്തിലാണ് മന്ത്രി ശില്പിയെ...

Read More >>
Top Stories