#fire | ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു കത്തിനശിച്ചു

#fire | ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു കത്തിനശിച്ചു
Jan 7, 2025 01:31 PM | By Susmitha Surendran

ആലപ്പുഴ: (truevisionnews.com) നൂറനാട് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു കത്തിനശിച്ചു.

ഇടയ്ക്കുന്നം സ്വദേശി ജയലാലിന്റെ മാരുതി ആൾട്ടോ കാർ ആണ് കത്തിയത്. കാർ പൂർണമായും കത്തി നശിച്ചു.

ഓടിക്കൊണ്ടിരുന്ന കാറിൻ്റെ ബോണറ്റിൽ നിന്നാണ് തീ പടർന്നത്. ഉടൻ തന്നെ കായംകുളത്തു നിന്ന് അഗ്നി രക്ഷാസേന എത്തി തീ അണക്കുകയായിരുന്നു.

അപ്പോഴേക്കും കാർ പൂർണമായും കത്തിനശിച്ചിരുന്നു. അതേസമയം, അപകടത്തിൽ ആളപായം ഇല്ല.

#car #Nooranad #running #caught #fire #got #burnt.

Next TV

Related Stories
#MDMA | എം.ഡി.എം.എയുമായി യുവതിയും യുവാവും പിടിയിൽ

Jan 8, 2025 03:03 PM

#MDMA | എം.ഡി.എം.എയുമായി യുവതിയും യുവാവും പിടിയിൽ

മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​കാ​ര​നാ​ണെ​ന്ന് അ​റി​യാ​തെ​യാ​ണ് ഇ​യാ​ളോ​ടൊ​പ്പം കൂ​ടി​യ​തെ​ന്നാ​ണ് യു​വ​തി പ​റ​യു​ന്ന​ത്....

Read More >>
#arrest |  അധ്യാപികയെ അശ്ലീലം പറഞ്ഞത് ചോദ്യം ചെയ്തു; വിനോദസഞ്ചാരത്തിന് എത്തിയ അധ്യാപകന് ക്രൂരമര്‍ദ്ദനം

Jan 8, 2025 02:59 PM

#arrest | അധ്യാപികയെ അശ്ലീലം പറഞ്ഞത് ചോദ്യം ചെയ്തു; വിനോദസഞ്ചാരത്തിന് എത്തിയ അധ്യാപകന് ക്രൂരമര്‍ദ്ദനം

അഞ്ചംഗ സംഘം അധ്യാപകനെ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലിട്ട് ക്രൂരമായി...

Read More >>
#cobrasnake | തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളിയുടെ കഴുത്തിൽ മൂർഖൻ പാമ്പ് ചുറ്റി ;രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

Jan 8, 2025 02:33 PM

#cobrasnake | തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളിയുടെ കഴുത്തിൽ മൂർഖൻ പാമ്പ് ചുറ്റി ;രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

കാരിക്കോണം സെന്‍റ് ജോസഫ് പള്ളിക്ക് സമീപമുള്ള ഒരു പുരയിടത്തിലായിരുന്നു ജോലി. ഭക്ഷണം കഴിച്ച് ജോലി സ്ഥലത്ത് വിശ്രമിക്കുകയായിരുന്നു...

Read More >>
#death | റിസോർട്ടിന്റെ ആറാം നിലയിൽ നിന്ന് വീണ് ഒൻപതു വയസ്സുകാരൻ മരിച്ചു

Jan 8, 2025 02:10 PM

#death | റിസോർട്ടിന്റെ ആറാം നിലയിൽ നിന്ന് വീണ് ഒൻപതു വയസ്സുകാരൻ മരിച്ചു

റിസോർട്ടിലെ മുറിയിലെ സ്ലൈഡിങ് ജനൽ വഴി കുട്ടി താഴേക്ക് വീണുവെന്നാണ്...

Read More >>
#privatebus | സ്വകാര്യബസുകള്‍ തമ്മിലുള്ള മത്സരയോട്ടം; ഡ്രൈവറുടെ കല്ലേറില്‍ യാത്രക്കാരിക്ക് പരിക്ക്

Jan 8, 2025 02:02 PM

#privatebus | സ്വകാര്യബസുകള്‍ തമ്മിലുള്ള മത്സരയോട്ടം; ഡ്രൈവറുടെ കല്ലേറില്‍ യാത്രക്കാരിക്ക് പരിക്ക്

ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. പരിശോധനയ്ക്ക് ശേഷമാണ്...

Read More >>
#ksrtcaccident | ബസ് വന്നിടിച്ചത് ഓട്ടോയുടെ പിന്നിൽ, ഫാത്തിമ റോഡിലേക്ക് വീണു; ഓട്ടുപാറയിൽ 4 വയസുകാരിയുടെ ജീവനെടുത്ത് അമിത വേഗം

Jan 8, 2025 01:45 PM

#ksrtcaccident | ബസ് വന്നിടിച്ചത് ഓട്ടോയുടെ പിന്നിൽ, ഫാത്തിമ റോഡിലേക്ക് വീണു; ഓട്ടുപാറയിൽ 4 വയസുകാരിയുടെ ജീവനെടുത്ത് അമിത വേഗം

അമിത വേഗതയിലെത്തിയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഫാത്തിമ സഞ്ചരിച്ചിരുന്ന ഗുഡ്സ് ഓട്ടോയുടെ പിന്നിൽ...

Read More >>
Top Stories