#arrest | അധ്യാപികയെ അശ്ലീലം പറഞ്ഞത് ചോദ്യം ചെയ്തു; വിനോദസഞ്ചാരത്തിന് എത്തിയ അധ്യാപകന് ക്രൂരമര്‍ദ്ദനം

#arrest |  അധ്യാപികയെ അശ്ലീലം പറഞ്ഞത് ചോദ്യം ചെയ്തു; വിനോദസഞ്ചാരത്തിന് എത്തിയ അധ്യാപകന് ക്രൂരമര്‍ദ്ദനം
Jan 8, 2025 02:59 PM | By Susmitha Surendran

തൃശ്ശൂര്‍ : (truevisionnews.com)  അതിരപ്പിള്ളിയില്‍ വിനോദസഞ്ചാരത്തിന് എത്തിയ അധ്യാപകന് ക്രൂരമര്‍ദ്ദനം. സഹപ്രവര്‍ത്തകയായ അധ്യാപികയെ അശ്ലീലം പറഞ്ഞത് ചോദ്യം ചെയ്തതിനാണ് മര്‍ദ്ദനം.

അഞ്ചംഗ സംഘം അധ്യാപകനെ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

സംഭവത്തില്‍ ഷൊര്‍ണൂര്‍ സ്വദേശികളായ അഞ്ച് യുവാക്കളെ ചാലക്കുടി പൊലീസ് കസ്റ്റഡിയിലെടുത്തു.

മലപ്പുറം കൊണ്ടോട്ടിയില്‍ നിന്ന് അതിരപ്പിള്ളിയില്‍ വിനോദസഞ്ചാരത്തിന് എത്തിയതാണ് അധ്യാപകരും കുട്ടികളും.

#teacher #who #came #tourism #brutally #beatenup #Athirappily.

Next TV

Related Stories
വിസിയെ വസതിയിലേക്ക് ക്ഷണിച്ച് മന്ത്രി; നിർണായക കൂടിക്കാഴ്ച, കേരള സർവകലാശാല തർക്കം ഒത്തുതീർപ്പിലേക്ക്

Jul 18, 2025 06:08 PM

വിസിയെ വസതിയിലേക്ക് ക്ഷണിച്ച് മന്ത്രി; നിർണായക കൂടിക്കാഴ്ച, കേരള സർവകലാശാല തർക്കം ഒത്തുതീർപ്പിലേക്ക്

കേരള സർവകലാശാല തർക്കം ഒത്തുതീർപ്പിലേക്ക്, വിസിയെ വസതിയിലേക്ക് നേരിട്ട് ക്ഷണിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു....

Read More >>
തലശ്ശേരി -മാഹി ബൈപ്പാസിൽ നിയന്ത്രണംവിട്ട ടാങ്കർ ലോറി ഡിവൈഡറിലിടിച്ച് കയറി അപകടം; ഡ്രൈവർക്ക് പരിക്ക്

Jul 18, 2025 05:44 PM

തലശ്ശേരി -മാഹി ബൈപ്പാസിൽ നിയന്ത്രണംവിട്ട ടാങ്കർ ലോറി ഡിവൈഡറിലിടിച്ച് കയറി അപകടം; ഡ്രൈവർക്ക് പരിക്ക്

തലശ്ശേരി -മാഹി ബൈപ്പാസിൽ നിയന്ത്രണംവിട്ട ടാങ്കർ ലോറി ഡിവൈഡറിലിടിച്ച് കയറി അപകടം; ഡ്രൈവർക്ക്...

Read More >>
ഫ്ലോർ മില്ലിലെ മെഷീനിൽ ഷാൾ കുരുങ്ങി ജീവനക്കാരിക്ക് ദാരുണാന്ത്യം

Jul 18, 2025 05:37 PM

ഫ്ലോർ മില്ലിലെ മെഷീനിൽ ഷാൾ കുരുങ്ങി ജീവനക്കാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരത്ത് ഫ്ലോർ മില്ലിലെ മെഷീനിൽ ഷാൾ കുരുങ്ങി ജീവനക്കാരിക്ക്...

Read More >>
കൊല്ലം തേവലക്കരയിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; മിഥുന്റെ വീട് സന്ദർശിച്ച് മന്ത്രിമാർ

Jul 18, 2025 05:20 PM

കൊല്ലം തേവലക്കരയിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; മിഥുന്റെ വീട് സന്ദർശിച്ച് മന്ത്രിമാർ

അപകടമുണ്ടായ തേവലക്കര ഹൈസ്കൂളും മരിച്ച മിഥുന്റെ വീടും മന്ത്രിമാരായ വി ശിവൻകുട്ടിയും കെ എൻ ബാലഗോപാലും...

Read More >>
കോഴിക്കോട് വടകരയിൽ വയോധിക വയലിലെ വെള്ളത്തിൽ മരിച്ച നിലയിൽ

Jul 18, 2025 04:10 PM

കോഴിക്കോട് വടകരയിൽ വയോധിക വയലിലെ വെള്ളത്തിൽ മരിച്ച നിലയിൽ

വടകര തോടന്നൂരിൽ വയോധിക വയലിലെ വെള്ളത്തിൽ മരിച്ച...

Read More >>
Top Stories

//Truevisionall