#ksrtcaccident | ബസ് വന്നിടിച്ചത് ഓട്ടോയുടെ പിന്നിൽ, ഫാത്തിമ റോഡിലേക്ക് വീണു; ഓട്ടുപാറയിൽ 4 വയസുകാരിയുടെ ജീവനെടുത്ത് അമിത വേഗം

#ksrtcaccident | ബസ് വന്നിടിച്ചത് ഓട്ടോയുടെ പിന്നിൽ, ഫാത്തിമ റോഡിലേക്ക് വീണു; ഓട്ടുപാറയിൽ 4 വയസുകാരിയുടെ ജീവനെടുത്ത് അമിത വേഗം
Jan 8, 2025 01:45 PM | By Athira V

തൃശൂര്‍: ( www.truevisionnews.com) തൃശൂരിൽ നാല് വയസുകാരിയുടെ ജീവനെടുത്തത് കെഎസ്ആർടിസി ബസിന്‍റെ അമിത വേഗത. ഓട്ടുപാറയിൽ 4 വയസുകാരി നൂറ ഫാത്തിമയുടെ ജീവനെടുത്ത അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.

അമിത വേഗതയിലെത്തിയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഫാത്തിമ സഞ്ചരിച്ചിരുന്ന ഗുഡ്സ് ഓട്ടോയുടെ പിന്നിൽ വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഫാത്തിമ ഓട്ടോയിൽ നിന്നും റോഡിലേക്ക് തെറിച്ച് വീണാണ് പരിക്കേറ്റത്,

തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ നാല് വയസുകാരി ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ് മരിച്ചത്. വടക്കാഞ്ചേരി ഓട്ടുപാറയിൽ ഇന്ന് ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് കെഎസ്ആര്ടിസിയും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ നാലുവയസുകാരിയ്ക്ക് ദാരുണാന്ത്യം സംഭവിച്ചത്.

വയറു വേദന മൂലം നൂറ ഫാത്തിമയെ ജില്ലാ ആശുപത്രിയിൽ കൊണ്ടു പോകുന്നതിനിടെയാണ് അമിത വേഗതയിലെത്തിയ ബസ് ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോയിൽ ഇടിച്ചത്.

#Four #year #old #girl #killed #Thrissur #due #excessive #speed #KSRTC #bus

Next TV

Related Stories
വിസിയെ വസതിയിലേക്ക് ക്ഷണിച്ച് മന്ത്രി; നിർണായക കൂടിക്കാഴ്ച, കേരള സർവകലാശാല തർക്കം ഒത്തുതീർപ്പിലേക്ക്

Jul 18, 2025 06:08 PM

വിസിയെ വസതിയിലേക്ക് ക്ഷണിച്ച് മന്ത്രി; നിർണായക കൂടിക്കാഴ്ച, കേരള സർവകലാശാല തർക്കം ഒത്തുതീർപ്പിലേക്ക്

കേരള സർവകലാശാല തർക്കം ഒത്തുതീർപ്പിലേക്ക്, വിസിയെ വസതിയിലേക്ക് നേരിട്ട് ക്ഷണിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു....

Read More >>
തലശ്ശേരി -മാഹി ബൈപ്പാസിൽ നിയന്ത്രണംവിട്ട ടാങ്കർ ലോറി ഡിവൈഡറിലിടിച്ച് കയറി അപകടം; ഡ്രൈവർക്ക് പരിക്ക്

Jul 18, 2025 05:44 PM

തലശ്ശേരി -മാഹി ബൈപ്പാസിൽ നിയന്ത്രണംവിട്ട ടാങ്കർ ലോറി ഡിവൈഡറിലിടിച്ച് കയറി അപകടം; ഡ്രൈവർക്ക് പരിക്ക്

തലശ്ശേരി -മാഹി ബൈപ്പാസിൽ നിയന്ത്രണംവിട്ട ടാങ്കർ ലോറി ഡിവൈഡറിലിടിച്ച് കയറി അപകടം; ഡ്രൈവർക്ക്...

Read More >>
ഫ്ലോർ മില്ലിലെ മെഷീനിൽ ഷാൾ കുരുങ്ങി ജീവനക്കാരിക്ക് ദാരുണാന്ത്യം

Jul 18, 2025 05:37 PM

ഫ്ലോർ മില്ലിലെ മെഷീനിൽ ഷാൾ കുരുങ്ങി ജീവനക്കാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരത്ത് ഫ്ലോർ മില്ലിലെ മെഷീനിൽ ഷാൾ കുരുങ്ങി ജീവനക്കാരിക്ക്...

Read More >>
കൊല്ലം തേവലക്കരയിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; മിഥുന്റെ വീട് സന്ദർശിച്ച് മന്ത്രിമാർ

Jul 18, 2025 05:20 PM

കൊല്ലം തേവലക്കരയിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; മിഥുന്റെ വീട് സന്ദർശിച്ച് മന്ത്രിമാർ

അപകടമുണ്ടായ തേവലക്കര ഹൈസ്കൂളും മരിച്ച മിഥുന്റെ വീടും മന്ത്രിമാരായ വി ശിവൻകുട്ടിയും കെ എൻ ബാലഗോപാലും...

Read More >>
കോഴിക്കോട് വടകരയിൽ വയോധിക വയലിലെ വെള്ളത്തിൽ മരിച്ച നിലയിൽ

Jul 18, 2025 04:10 PM

കോഴിക്കോട് വടകരയിൽ വയോധിക വയലിലെ വെള്ളത്തിൽ മരിച്ച നിലയിൽ

വടകര തോടന്നൂരിൽ വയോധിക വയലിലെ വെള്ളത്തിൽ മരിച്ച...

Read More >>
Top Stories

//Truevisionall