തിരുവനന്തപുരം: (truevisionnews.com) അറുപത്തി മൂന്നാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ഓവർ ഓൾ കിരീട വിജയികളെ പ്രവചിക്കാൻ സുവർണ്ണാവസരം ഒരുക്കി ഷോപ്പ് ആന്റ് ഷോപ്പീ.
സ്വർണ കപ്പ് ഏത് ജില്ലക്ക്? പ്രവചന മത്സരത്തിൽ പങ്കെടുക്കാം, വമ്പൻ സമ്മാനങ്ങൾ നേടാനും അവസരം.
സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ പ്രിയപ്പെട്ട കലാകിരീടം ആരായിരിക്കും എന്നത് പ്രതീക്ഷയോടെ കാത്തിരിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ അർഹരാകുന്നവർക്ക് ഉഗ്രൻ സമ്മാനങ്ങൾ.
shopandshopee.com മും ട്രൂ വിഷൻ ന്യൂസും സംയുക്തമായി നടത്തുന്ന പ്രവചന മത്സരത്തിൽ ലോകമെമ്പാടുമുള്ള ഏത് ആളുകൾക്കും പങ്കെടുക്കാം.
പ്രവചന മത്സരത്തിൽ പങ്കെടുക്കുവാനുള്ള മാർഗ്ഗം
1. ക്യൂആർ കോഡ് സ്കാൻ ചെയ്യുക
2. അല്ലെങ്കിൽ, ചാറ്റ് ബോട്ട് നമ്പറിൽ "ഹായ്" എന്ന് അയയ്ക്കുക
വിജയികളായവർക്ക് വമ്പൻ സമ്മാനങ്ങൾ കാത്തിരിക്കുന്നു!
പങ്കെടുത്ത്, സാങ്കേതികവിദ്യയുടെ സഹായത്തോടെ സ്വർണ കപ്പിന്റെ വിജയി കണ്ടെത്തുക.
ഇപ്പോൾ തന്നെ പങ്കെടുക്കൂ, സമ്മാനങ്ങൾ നേടുക!
https://wa.me/917356993018?text=
#Which #district #wins #art #crown #Shop #and #Shopee #offers #golden #opportunity #predict #arts #festival #winners