ചൊക്ലി: (truevisionnews.com) ചൊക്ലിയിൽ എ.ടി.എം തകരാർ പരിഹരിക്കാനെത്തിയ ടെക്നീഷ്യൻ ഷോക്കേറ്റു മരിച്ചു.
കച്ചേരി അഞ്ചാംപീടികയിലെ സുനിൽകുമാറാണ് (49) ഷോക്കേറ്റ് മരിച്ചത്
ചൊക്ലി മൊട്ടയിലുള്ള കനറാ ബാങ്കിൻ്റെ എടിഎമ്മിലാണ് അപകടം. വൈകീട്ട് 6.30നാണ് സംഭവം.
#technician #who #came #fix #ATM #fault #Chokli #shocked #died