#hanging | അമ്മയെയും ഒൻപത് വയസുള്ള മകളെയും ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

#hanging | അമ്മയെയും ഒൻപത് വയസുള്ള മകളെയും ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
Jan 5, 2025 07:17 PM | By Susmitha Surendran

തൃശ്ശൂർ: (truevisionnews.com) തൃശ്ശൂരിൽ അമ്മയെയും മകളെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

തൃശൂർ ആളൂരിലാണ് സംഭവം. ആളൂർ സ്വദേശി സുജി (32 ), നക്ഷത്ര (ഒൻപത്) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ലോട്ടറി കടയിലെ ജീവനക്കാരിയാണ് സുജി. ആളൂരിലെ വാടക ഫ്ളാറ്റിലാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മരണം സംബന്ധിച്ച് പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

#Mother #daughter #found #hanging #Thrissur.

Next TV

Related Stories
#ammuasajeevandeath |  അമ്മു സജീവിൻ്റെ മരണം: കോളേജ് പ്രിൻസിപ്പലിനും വൈസ് പ്രിൻസിപ്പലിനും സസ്പെൻഷൻ

Jan 7, 2025 11:05 AM

#ammuasajeevandeath | അമ്മു സജീവിൻ്റെ മരണം: കോളേജ് പ്രിൻസിപ്പലിനും വൈസ് പ്രിൻസിപ്പലിനും സസ്പെൻഷൻ

അമ്മുവിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ഇരുവരെയും സസ്പെൻഡ് ചെയ്യണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ്...

Read More >>
#skeletonfound | ദുരൂഹത, അസ്ഥികൂടം മെഡിക്കല്‍ പഠനത്തിനായി ഉപയോഗിച്ചത്? വിശദമായ അന്വേഷണത്തിലേക്ക് കടന്ന് പൊലീസ്

Jan 7, 2025 10:46 AM

#skeletonfound | ദുരൂഹത, അസ്ഥികൂടം മെഡിക്കല്‍ പഠനത്തിനായി ഉപയോഗിച്ചത്? വിശദമായ അന്വേഷണത്തിലേക്ക് കടന്ന് പൊലീസ്

വീട്ടുടമസ്ഥന്‍ ഫിലിപ്പിന്റെ മൊഴിയും രേഖപ്പെടും. അസ്ഥിയില്‍ അടയാളപ്പെടുത്തലുകളുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മെഡിക്കല്‍ പഠനത്തിനായി...

Read More >>
#rijithmurdercase |  ഡിഐഎഫ്ഐ പ്രവർത്തകൻ റിജിത്തിൻ്റെ കൊലപാതകം: ആർഎസ്എസുകാരായ ഒൻപത് പ്രതികളുടെ ശിക്ഷാവിധി ഇന്ന്

Jan 7, 2025 10:45 AM

#rijithmurdercase | ഡിഐഎഫ്ഐ പ്രവർത്തകൻ റിജിത്തിൻ്റെ കൊലപാതകം: ആർഎസ്എസുകാരായ ഒൻപത് പ്രതികളുടെ ശിക്ഷാവിധി ഇന്ന്

ശിക്ഷാവിധി പ്രസ്താവിക്കുവാൻ തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി മൂന്ന് കേസ് ഇന്നത്തേക്ക്...

Read More >>
#missingcase | കണ്ണൂരിൽ കാട്ടിൽ വിറക് ശേഖരിക്കാൻ പോയ യുവതിയെ കാണാതായിട്ട് ഒരാഴ്‌ച

Jan 7, 2025 10:13 AM

#missingcase | കണ്ണൂരിൽ കാട്ടിൽ വിറക് ശേഖരിക്കാൻ പോയ യുവതിയെ കാണാതായിട്ട് ഒരാഴ്‌ച

അതിദയനീയാവസ്ഥയിലാണ് സിന്ധു കഴിഞ്ഞിരുന്നതെന്ന് നാട്ടുകാര്‍...

Read More >>
#pvanwer |   'വനം വകുപ്പ് ഉദ്യോഗസ്ഥർ സാമൂഹ്യദ്രോഹികളായി മാറി കൊണ്ടിരിക്കുകയാണ്' -  പിവി അൻവർ

Jan 7, 2025 09:45 AM

#pvanwer | 'വനം വകുപ്പ് ഉദ്യോഗസ്ഥർ സാമൂഹ്യദ്രോഹികളായി മാറി കൊണ്ടിരിക്കുകയാണ്' - പിവി അൻവർ

ബില്ലിനെ മന്ത്രി റോഷി അഗസ്റ്റിൻ എതിർകാത്തത് എന്തുകൊണ്ടാണെന്ന് അൻവർ...

Read More >>
Top Stories