#Sargalayainternationalartsandcraftsfestival2024-25 | ചിരട്ടയിൽ സംഗീതം; സർഗാലയയിൽ വേറിട്ടൊരു കരവിരുതുമായി മഹേഷ്

#Sargalayainternationalartsandcraftsfestival2024-25 | ചിരട്ടയിൽ സംഗീതം; സർഗാലയയിൽ വേറിട്ടൊരു കരവിരുതുമായി മഹേഷ്
Jan 2, 2025 05:37 PM | By akhilap

വടകര: (truevisionnews.com) സർഗാലയയിൽ ചിരട്ട കൊണ്ട് സംഗീതം തീർക്കുകയാണ് സ്വർണപ്പണിക്കാരനായിരുന്നു അഴീക്കോട് പുന്നക്കാപ്പാറ പട്ടുവക്കാരൻ മഹേഷ്.

മൂന്നുവർഷം മുൻപ് അസുഖ ബാധിതനായിരുന്ന മഹേഷ്.പിന്നീടാണ് ഈ കരവിരുതിലേക്ക് ചുവടെടുത്ത് വെച്ചത്.

സർഗാലയയിൽ മഹേഷിൻ്റെ കരവിരുതുകണ്ടാൽ ഇത് നിർമിച്ചത് ചിരട്ടയിലോ എന്ന് ആരും ചോദിച്ചുപോകും.

എല്ലാം പ്രവർത്തനക്ഷമമാണെന്നതാണ് പ്രത്യേകത.

മട്ടന്നൂർ ശങ്കരൻകുട്ടിയും കാഞ്ഞങ്ങാട് രാമചന്ദ്രനുമെല്ലാം ഇവയെല്ലാം ഉപയോഗയോഗ്യ മാണെന്ന് ഉറപ്പുവരുത്തിയതാണെന്ന് മഹേഷ് പറഞ്ഞു.

ഭാര്യ രമ്യജയും കുട്ടികളായ ഹരികൃഷ്ണയും ശിവകൃഷ്ണയുമാണ് മഹേഷിന്റെ സഹായികൾ.

#Music #Coconutshell #Mahesh #masterpiece #Sargalaya

Next TV

Related Stories
#Sargalayainternationalartsandcraftsfestival2024-25 | കാലത്തിനതീതമായ ഈണങ്ങളൊരുക്കാൻ ഗസൽ സന്ധ്യയുമായി സർഗാലയ വേദിയിൽ നമൃത ഇന്ന്

Jan 3, 2025 02:30 PM

#Sargalayainternationalartsandcraftsfestival2024-25 | കാലത്തിനതീതമായ ഈണങ്ങളൊരുക്കാൻ ഗസൽ സന്ധ്യയുമായി സർഗാലയ വേദിയിൽ നമൃത ഇന്ന്

വൈകീട്ട് ആറിന് സർഗാലയയിൽ പ്രത്യേകം തയ്യാറാക്കിയ ഫ്ലോട്ടിങ് സ്റ്റേജിലാണ്...

Read More >>
#Sargalayinternationalartsandcraftfest2024 | മാപ്പിള പാട്ടിന്റെ ഈണം പകരാൻ  സർഗ്ഗാലയ വേദിയിൽ നാളെ കണ്ണൂർ ഷെരിഫ്

Jan 1, 2025 08:55 PM

#Sargalayinternationalartsandcraftfest2024 | മാപ്പിള പാട്ടിന്റെ ഈണം പകരാൻ സർഗ്ഗാലയ വേദിയിൽ നാളെ കണ്ണൂർ ഷെരിഫ്

മാപ്പിളപ്പാട്ടിന്റെ ഈണവും താളവും പകരാൻ നാളെ സർഗാലയ വേദിയിൽ കണ്ണൂർ ഷെരിഫ്...

Read More >>
#Sargalayainterationalartsandcraftsfest2024 | ഷെർലക് ഹോം നോവലിലെ കീറിയ പേജുകൾ; സർഗാലയയിലെ കാണികളിൽ അത്ഭുതം നിറച്ച് മെൻ്റലിസ്റ്റ് അനന്തു

Dec 31, 2024 07:59 PM

#Sargalayainterationalartsandcraftsfest2024 | ഷെർലക് ഹോം നോവലിലെ കീറിയ പേജുകൾ; സർഗാലയയിലെ കാണികളിൽ അത്ഭുതം നിറച്ച് മെൻ്റലിസ്റ്റ് അനന്തു

സർഗാലയയിലെ കാണികളിൽ മനം നിറച്ച് മെൻ്റലിസ്റ്റ് അനന്തുവിന്റെ മെന്റലിസം...

Read More >>
#Sargalayinternationalartsandcraftsfestival2024 | എംടിക്ക് ആദരം; സർഗാലയിൽ എംടി യെ ആധാരമാക്കിയുള്ള കലാസൃഷ്ടികളുടെ പ്രദർശനം ഇന്നുമുതൽ

Dec 30, 2024 03:04 PM

#Sargalayinternationalartsandcraftsfestival2024 | എംടിക്ക് ആദരം; സർഗാലയിൽ എംടി യെ ആധാരമാക്കിയുള്ള കലാസൃഷ്ടികളുടെ പ്രദർശനം ഇന്നുമുതൽ

പ്രമുഖ ചിത്രകാരന്മാരും ശില്പികളും നെയ്ത്‌തുകാരും കരകൗശലവിദഗ്ദരും നർത്തകരും അവരവരുടെ മാധ്യമങ്ങളിൽ എംടിയെ...

Read More >>
Top Stories