#Keralaschoolkalolsavam2025 | 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവം; പിന്തുണ പ്രഖ്യാപിച്ച് ട്രേഡ് യൂണിയനുകൾ

#Keralaschoolkalolsavam2025 | 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവം; പിന്തുണ പ്രഖ്യാപിച്ച് ട്രേഡ് യൂണിയനുകൾ
Jan 2, 2025 03:54 PM | By Jain Rosviya

തിരുവനന്തപുരം: (truevisionnews.com) 63-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവ നടത്തിപ്പിന് പിന്തുണ പ്രഖ്യാപിച്ച് തൊഴിലാളി സംഘടനകൾ.

സ്‌കൂൾ കലോത്സവവുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിളിച്ചു ചേർത്ത യോഗത്തിലാണ് രാഷ്ട്രീയ ഭേദമെന്യേ എല്ലാ ട്രേഡ് യൂണിയനുകളും പിന്തുണ പ്രഖ്യാപിച്ചത്.

കലോത്സവ വേദികളിലേക്ക് സൗജന്യമായി ഓട്ടോ സർവീസ് നടത്താൻ ഒരുക്കമാണെന്ന് വിവിധ ട്രേഡ് യൂണിയനുകൾ അറിയിച്ചു.

തൊഴിലാളി സംഘടനാ പ്രവർത്തകരെ ആദ്യമായി കലോത്സവത്തിന്റെ സംഘാടനത്തിൽ ഭാഗഭാക്കാക്കിയതിനുള്ള നന്ദി എല്ലാ സംഘടനകളും പ്രകടിപ്പിച്ചു. വിവിധ യുവജന സംഘടനകളും യോഗത്തിൽ പങ്കെടുത്തു.

സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ഐ.എൻ.ടി.യു.സി, ബി.എം.എസ്, കെ.ടി.യു.സി (ബി), പി.എസ്.യു, എച്ച്.എം.എസ്, എൻ.വൈ.സി (എസ്), സേവ യൂണിയൻ, എസ്.ടി.യു, എച്ച്.എം.കെ.പി., ഡി.വൈ.എഫ്.ഐ, കെ.എസ്.യു എന്നീ സംഘടനകളുടെ പ്രതിനിധികളാണ് പങ്കെടുത്തത്.

പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഷാനവാസ് എസ്, അഡിഷണൽ ഡയറക്ടർ ഷിബു ആർ.എസ്, എസ് സി ഇ ആർ ടി ഡയറക്ടർ ഡോ. ജയപ്രകാശ് ആർ കെ, എസ് ഐ ഇ ടി ഡയറക്ടർ ബി അബുരാജ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.

#63rd #State #School #Art #Festival #Trade #unions #support

Next TV

Related Stories
#keralaschoolkalolsavam2025 | അപ്രതീക്ഷിത മഴ: മത്സരാർഥികളും രക്ഷിതാക്കളും നന്നേ ബുദ്ധിമുട്ടി

Jan 5, 2025 12:35 AM

#keralaschoolkalolsavam2025 | അപ്രതീക്ഷിത മഴ: മത്സരാർഥികളും രക്ഷിതാക്കളും നന്നേ ബുദ്ധിമുട്ടി

അണിഞ്ഞൊരുങ്ങി എത്തിയ നർത്തകിമാർക്ക് ഉണ്ടാക്കിയ...

Read More >>
#keralaschoolkalolsavam2025 | നൃത്തകലകളില്‍ തിളങ്ങി കലോത്സവത്തിന്റെ ഒന്നാം ദിനം

Jan 4, 2025 11:03 PM

#keralaschoolkalolsavam2025 | നൃത്തകലകളില്‍ തിളങ്ങി കലോത്സവത്തിന്റെ ഒന്നാം ദിനം

ആദ്യമത്സരമായ മോഹിനിയാട്ടം പ്രധാന വേദിയായ എം ടി നിളയില്‍ (സെന്‍ട്രല്‍ സ്റ്റേഡിയം) രാവിലെ പതിനൊന്ന് മണിക്ക്...

Read More >>
#keralaschoolkalolsavam2025 | അമ്മയുടെ ശിക്ഷണത്തിൽ വിജയം; കന്നഡപദ്യം ചൊല്ലലിൽ എ ഗ്രേഡുമായി കൃഷ്ണവേണി

Jan 4, 2025 08:53 PM

#keralaschoolkalolsavam2025 | അമ്മയുടെ ശിക്ഷണത്തിൽ വിജയം; കന്നഡപദ്യം ചൊല്ലലിൽ എ ഗ്രേഡുമായി കൃഷ്ണവേണി

ഗണപതിയെയും മഹാവിഷ്ണുവിനെയും വർണ്ണിക്കുന്ന പ്രമേയവുമായാണ് കൃഷ്ണവേണി കലോത്സവ വേദിയിൽ...

Read More >>
#keralaschoolkalolsavam2025 | കൊട്ടിക്കയറി സെൻ്റ് ജോസഫ് ബോയ്സ്; കുത്തക കൈവിടാതെ കോഴിക്കോടിൻ്റെ  ചുണക്കുട്ടികൾ

Jan 4, 2025 08:23 PM

#keralaschoolkalolsavam2025 | കൊട്ടിക്കയറി സെൻ്റ് ജോസഫ് ബോയ്സ്; കുത്തക കൈവിടാതെ കോഴിക്കോടിൻ്റെ ചുണക്കുട്ടികൾ

കണ്ണൻഞ്ചേരി മണിയാശൻ , സഹദേവൻ എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി...

Read More >>
#keralaschoolkalolsavam2025 | നാദാപുരത്തിന് അഭിമാനിക്കാം; സ്വാഗത ഗാനത്തിലൂടെ ശ്രീനിവാസൻ തൂണേരി വീണ്ടും കലോത്സവ വേദിയിലേക്ക്

Jan 4, 2025 08:14 PM

#keralaschoolkalolsavam2025 | നാദാപുരത്തിന് അഭിമാനിക്കാം; സ്വാഗത ഗാനത്തിലൂടെ ശ്രീനിവാസൻ തൂണേരി വീണ്ടും കലോത്സവ വേദിയിലേക്ക്

കലോത്സവത്തിന്റെ ആദ്യ സ്വാഗത നൃത്തത്തിലാണ് ശ്രീനിവാസൻ തൂണേരിയുടെ ഗാനം...

Read More >>
#keralaschoolkalolsavam2025 | ലഹരിക്കെതിരെ ശബ്ദിച്ച് ഋതുനന്ദ; മോണോആക്ടിൽ മിന്നും വിജയം

Jan 4, 2025 07:59 PM

#keralaschoolkalolsavam2025 | ലഹരിക്കെതിരെ ശബ്ദിച്ച് ഋതുനന്ദ; മോണോആക്ടിൽ മിന്നും വിജയം

മയക്ക്മരുന്നിന് അടിമയായി സ്വന്തം പിതാവിനെ കൊല ചെയ്ത മകൻ്റെ കഥയാണ് ഹൃദയസ്പർഷിയായ രീതിയിൽ ഋതുനന്ദ വേദിയിൽ...

Read More >>
Top Stories