#deid | കെട്ടിട നിർമ്മാണത്തിനിടെ മുകളിൽ നിന്ന് വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു

#deid | കെട്ടിട നിർമ്മാണത്തിനിടെ മുകളിൽ നിന്ന് വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു
Dec 24, 2024 07:14 PM | By VIPIN P V

പാലക്കാട് : ( www.truevisionnews.com ) നിർമ്മാണത്തിലിരിക്കുന്ന ഇരുനില വീടിന്റെ മുകളിൽ നിന്നും വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു.

ആറ്റാശ്ശേരി വടക്കേക്കര പുത്തൻ വീട്ടിൽ മോഹൻ ദാസ് (47) ആണ് മരിച്ചത്.

ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്.

കുണ്ടൂർക്കുന്നിൽ ഇരു നില നില വീടിന്റെ മുകളിലെ തേപ്പ് ജോലിക്കിടെയാണ് മോഹൻദാസും മറ്റൊരു തൊഴിലാളിയും 26 അടി താഴ്ചയിലേക്ക് വീണത്.

ഗുരുതരമായി പരുക്കേറ്റ മണ്ണാർക്കാട് തെങ്കര കുലിക്കിലിയാട്ടിൽ വീട്ടിൽ പ്രവീൺ (40) വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ തുടരുന്നു.

#worker #died #injured #fall #building #during #construction

Next TV

Related Stories
 വാഹന പരിശോധനക്കിടെ കുടുങ്ങി,  എംഡിഎംഎയുമായി  നാദാപുരം ചെക്യാട് സ്വദേശികൾ പിടിയിൽ

Jun 27, 2025 10:26 AM

വാഹന പരിശോധനക്കിടെ കുടുങ്ങി, എംഡിഎംഎയുമായി നാദാപുരം ചെക്യാട് സ്വദേശികൾ പിടിയിൽ

എംഡിഎംഎയുമായി രണ്ട് യുവാക്കളെ വളയം പോലീസ് അറസ്റ്റ്...

Read More >>
കനത്ത മഴയില്‍  നദികളിൽ  ജലനിരപ്പ് ഉയരുന്നു, അവഗണിക്കരുത് മുന്നറിയിപ്പുകള്‍

Jun 27, 2025 10:14 AM

കനത്ത മഴയില്‍ നദികളിൽ ജലനിരപ്പ് ഉയരുന്നു, അവഗണിക്കരുത് മുന്നറിയിപ്പുകള്‍

ഈ നദികള്‍ക്കരികില്‍ താമസിക്കുന്നവര്‍ ശ്രദ്ധിക്കുക ! കനത്ത മഴയില്‍ ജലനിരപ്പ് ഉയരുന്നു, അവഗണിക്കരുത്...

Read More >>
ദാരുണം ...; കൊടകരയില്‍ പഴയകെട്ടിടം ഇടിഞ്ഞുവീണ സംഭവം: പുറത്തെടുത്തവരിൽ ഒരാള്‍ മരിച്ചു

Jun 27, 2025 08:51 AM

ദാരുണം ...; കൊടകരയില്‍ പഴയകെട്ടിടം ഇടിഞ്ഞുവീണ സംഭവം: പുറത്തെടുത്തവരിൽ ഒരാള്‍ മരിച്ചു

കൊടകരയില്‍ പഴയകെട്ടിടം ഇടിഞ്ഞുവീണ സംഭവം: പുറത്തെടുത്തവരിൽ ഒരാള്‍...

Read More >>
Top Stories