ദാരുണം ...; കൊടകരയില്‍ പഴയകെട്ടിടം ഇടിഞ്ഞുവീണ സംഭവം: പുറത്തെടുത്തവരിൽ ഒരാള്‍ മരിച്ചു

ദാരുണം ...; കൊടകരയില്‍ പഴയകെട്ടിടം ഇടിഞ്ഞുവീണ സംഭവം: പുറത്തെടുത്തവരിൽ ഒരാള്‍ മരിച്ചു
Jun 27, 2025 08:51 AM | By Susmitha Surendran

തൃശൂര്‍: (truevisionnews.com)  കൊടകരയില്‍ പഴയ കെട്ടിടം ഇടിഞ്ഞുവീണ് ഉണ്ടായ അപകടത്തില്‍ പുറത്തെടുത്തവരിൽ ഒരാള്‍ മരിച്ചു. പശ്ചിമബംഗാള്‍ സ്വദേശിയായ രൂപേല്‍ ആണ് മരിച്ചത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ആദ്യം പുറത്തെടുത്തത് രൂപേലിനെയാണ്. രണ്ടുപേരെ പുറത്തെടുത്തു. മൂന്നാമത്തെയാള്‍ക്കുളള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

ഇന്ന് രാവിലെ ആറുമണിയോടെയാണ് അപകടമുണ്ടായത്. വര്‍ഷങ്ങളായി അതിഥി തൊഴിലാളികള്‍ക്ക് വാടകയ്ക്ക് കൊടുത്തിരിക്കുന്ന കെട്ടിടമാണ് അപകടത്തില്‍പ്പെട്ടത്. പന്ത്രണ്ടോളം പേര്‍ താമസിച്ചിരുന്ന കെട്ടിടമാണ്. രാഹുല്‍, ആലിം എന്നിവരാണ് അപകടത്തിൽപ്പെട്ട മറ്റ് രണ്ടുപേർ. ഇതിൽ ഒരാളെക്കൂടെ പുറത്തെടുത്തിട്ടുണ്ട്. ഇയാള്‍ക്ക് ജീവനുണ്ടെന്നാണ് വിവരം. ഫയര്‍ഫോഴ്‌സും പൊലീസുമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ഇടുങ്ങിയ സ്ഥലമാണ് എന്നത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയുയര്‍ത്തുന്നുണ്ട്.



Old building collapses Kodakara One those rescued dies

Next TV

Related Stories
'സ്കൂളിൽ സുംബ വേണ്ട, ആഭാസങ്ങളെ നിര്‍ബന്ധിക്കരുത്'; വിമര്‍ശനവുമായി സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി

Jun 27, 2025 03:20 PM

'സ്കൂളിൽ സുംബ വേണ്ട, ആഭാസങ്ങളെ നിര്‍ബന്ധിക്കരുത്'; വിമര്‍ശനവുമായി സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി

സൂംബ ഡാന്‍സ് പദ്ധതിക്കെതിരെ വിമര്‍ശനവുമായി സമസ്ത നേതാവ് നാസര്‍ ഫൈസി...

Read More >>
വിഎസിനെ കാണാൻ പറ്റിയില്ല, മകനെ കണ്ടു; ചെറിയൊരു ആശ്വാസമുണ്ടെന്ന് ജി സുധാകരൻ

Jun 27, 2025 02:19 PM

വിഎസിനെ കാണാൻ പറ്റിയില്ല, മകനെ കണ്ടു; ചെറിയൊരു ആശ്വാസമുണ്ടെന്ന് ജി സുധാകരൻ

വിഎസ് അച്യുതാനന്ദനെ കാണാൻ ആശുപത്രിയിലെത്തി ജി...

Read More >>
പണിയെടുത്ത് ജീവിച്ചൂടെ .....; കോഴിക്കോട് വൻ ലഹരിവേട്ട;  ഹാഷീഷ് ഓയിലും  എം‍‍‍ഡിഎംഎയുമായി രണ്ട് പേർ പിടിയിൽ

Jun 27, 2025 01:56 PM

പണിയെടുത്ത് ജീവിച്ചൂടെ .....; കോഴിക്കോട് വൻ ലഹരിവേട്ട; ഹാഷീഷ് ഓയിലും എം‍‍‍ഡിഎംഎയുമായി രണ്ട് പേർ പിടിയിൽ

കോഴിക്കോട് ഒരു കിലോ ഹാഷീഷ് ഓയിലും 22 ഗ്രാം എം‍‍‍ഡിഎംഎയുമായി രണ്ട് പേർ പിടിയിൽ...

Read More >>
Top Stories










Entertainment News