#rape | പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയി പീഡനം, പ്രതിയെ മർദ്ദിച്ച് വീട് കത്തിച്ച് നാട്ടുകാർ

#rape | പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയി  പീഡനം, പ്രതിയെ മർദ്ദിച്ച് വീട് കത്തിച്ച് നാട്ടുകാർ
Dec 22, 2024 03:06 PM | By Athira V

( www.truevisionnews.com) തെലങ്കാനയിൽ പതിമൂന്നുകാരിക്ക് പീഡനം. പ്രതിയെ മർദ്ദിച്ച് വീട് കത്തിച്ച് നാട്ടുകാർ. തെലങ്കാന ആദിലാബാദിലാണ് സംഭവം. പൊലീസ് വാഹനവും നാട്ടുകാർ ആക്രമിച്ചു. പ്രതിയും രണ്ട് പൊലീസുകാരും ചികിത്സയിൽ.

പ്രകോപിതരായ ഗ്രാമവാസികൾ പൊലീസ് സംഘത്തെ ആക്രമിക്കുകയും തട്ടിക്കൊണ്ടുപോയ പ്രതിയുടെ വീടിനും രണ്ട് പൊലീസ് വാഹനങ്ങൾക്കും തീയിട്ടു. ആക്രമണത്തിൽ സർക്കിൾ ഇൻസ്‌പെക്ടർ ഉൾപ്പെടെ നിരവധി പോലീസുകാർക്കും പരിക്കേറ്റു.

പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നും വിവരമറിഞ്ഞ് യുവതിയുടെ ബന്ധുക്കൾ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. സംഭവമറിഞ്ഞ് പൊലീസ് എത്തി അബോധാവസ്ഥയിലായ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി.

ഇതോടെ പ്രകോപിതരായ നാട്ടുകാർ പൊലീസിനെ ആക്രമിച്ചു. ഏറ്റുമുട്ടലിൽ പ്രതിയുടെ വീടിനും രണ്ട് പോലീസ് വാഹനങ്ങൾക്കും തീയിട്ടു. ഇച്ചോഡയിലെ സർക്കിൾ ഇൻസ്പെക്ടർ ഭീമേഷിനും മറ്റ് പോലീസുകാർക്കും പരുക്കേറ്റു.

#13 #year #old #girl #abducted #tortured #accused #beaten #house #set #fire #locals

Next TV

Related Stories
#bomb | വേർപിരിഞ്ഞതിന് പ്രതികാരം; മുൻ ഭാര്യയുടെ വീട്ടിൽ റിമോട്ട് നിയന്ത്രിത ബോംബ് പൊട്ടിച്ച് യുവാവ്

Dec 22, 2024 08:47 PM

#bomb | വേർപിരിഞ്ഞതിന് പ്രതികാരം; മുൻ ഭാര്യയുടെ വീട്ടിൽ റിമോട്ട് നിയന്ത്രിത ബോംബ് പൊട്ടിച്ച് യുവാവ്

തന്റെ ഭാര്യ വേർപിരിയാൻ കാരണം ഭാര്യയുടെ സുഹൃത്തും പിതാവും സഹോദരനുമാണ് അതിനാൽ അവരെ കൊല്ലണം എന്നായിരുന്നു ഇയാൾ...

Read More >>
#Accident | വാരാന്ത്യ ആഘോഷം കഴിഞ്ഞു മടങ്ങുമ്പോൾ അപകടം; മലയാളി സോഫ്റ്റ്‌വെയർ എൻജിനീയറും സുഹൃത്തും ചെന്നൈയിൽ മരിച്ചു

Dec 22, 2024 07:59 PM

#Accident | വാരാന്ത്യ ആഘോഷം കഴിഞ്ഞു മടങ്ങുമ്പോൾ അപകടം; മലയാളി സോഫ്റ്റ്‌വെയർ എൻജിനീയറും സുഹൃത്തും ചെന്നൈയിൽ മരിച്ചു

മദ്യപിച്ച് അമിതവേഗത്തിൽ ഇരുചക്ര വാഹനം ഓടിച്ചതാണ് അപകടത്തിനിടയാക്കിയതെന്ന് പൊലീസ് പറയുന്നു. രണ്ടുപേരും സംഭവസ്ഥലത്തു...

Read More >>
#fire | കുടിലിന് തീപിടിച്ച് വയോധികനും രണ്ട് പേരക്കുട്ടികളും വെന്തുമരിച്ചു

Dec 22, 2024 07:24 PM

#fire | കുടിലിന് തീപിടിച്ച് വയോധികനും രണ്ട് പേരക്കുട്ടികളും വെന്തുമരിച്ചു

കൊച്ചുമകളായ അനുഷ്‌ക (5) ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴിയാണ് മരിച്ചതെന്ന് പൊലീസ്...

Read More >>
 #accident | രണ്ടു കുട്ടികളടക്കം ആറ് മരണം; ദാരുണ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്, മറ്റൊരു കാർ പെട്ടെന്ന് വേഗം കുറച്ചത് അപകടത്തിനിടയാക്കിയെന്ന് പൊലീസ്

Dec 22, 2024 05:22 PM

#accident | രണ്ടു കുട്ടികളടക്കം ആറ് മരണം; ദാരുണ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്, മറ്റൊരു കാർ പെട്ടെന്ന് വേഗം കുറച്ചത് അപകടത്തിനിടയാക്കിയെന്ന് പൊലീസ്

മുമ്പിലുണ്ടായിരുന്ന മറ്റൊരു കാർ പെട്ടെന്ന് ബ്രേക്കിട്ടതോടെയാണ് കണ്ടെയ്നർ നിയന്ത്രണംവിട്ടതെന്ന് ഡ്രൈവർ ആരിഫ് പൊലീസിനോട്...

Read More >>
#death | മദ്യലഹരിയിൽ വീടിന്റെ രണ്ടാം നിലയിൽ നിന്ന് ചാടി പൊലീസുകാരൻ; ഇരുമ്പ് കമ്പി തുളച്ച് കയറി 30-കാരന് ദാരുണാന്ത്യം

Dec 22, 2024 03:13 PM

#death | മദ്യലഹരിയിൽ വീടിന്റെ രണ്ടാം നിലയിൽ നിന്ന് ചാടി പൊലീസുകാരൻ; ഇരുമ്പ് കമ്പി തുളച്ച് കയറി 30-കാരന് ദാരുണാന്ത്യം

വാക്കേറ്റത്തിനിടെ സഹോദരനേയും സഹോദര ഭാര്യയേയും മുറിയിൽ പൂട്ടിയിട്ട ശേഷം ഇയാൾ വീട്ടിലെ സാധനങ്ങൾ എല്ലാം അടിച്ച്...

Read More >>
#accident |  റോഡരികിൽ കളിച്ചുകൊണ്ടിരിക്കെ കാർ അമിതവേഗതയിലെത്തി ഇടിച്ചു,  നാലുവയസുകാരന് ദാരുണാന്ത്യം

Dec 22, 2024 02:41 PM

#accident | റോഡരികിൽ കളിച്ചുകൊണ്ടിരിക്കെ കാർ അമിതവേഗതയിലെത്തി ഇടിച്ചു, നാലുവയസുകാരന് ദാരുണാന്ത്യം

വഴിയരികിൽ രക്ഷിതാക്കൾക്കൊപ്പം കഴിയുകയായിരുന്ന നാലു വയസുകാരൻ ആയുഷ് ആണ്...

Read More >>
Top Stories