#death | മൂവാറ്റുപുഴയാറില്‍ ഒഴുക്കില്‍പ്പെട്ട് ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരുന്ന വിദ്യാര്‍ത്ഥി മരിച്ചു

#death | മൂവാറ്റുപുഴയാറില്‍ ഒഴുക്കില്‍പ്പെട്ട് ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരുന്ന വിദ്യാര്‍ത്ഥി മരിച്ചു
Dec 22, 2024 08:25 PM | By VIPIN P V

മൂവാറ്റുപുഴ: ( www.truevisionnews.com ) മൂവാറ്റുപുഴയാറില്‍ ഒഴുക്കില്‍പ്പെട്ട് ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരുന്ന വിദ്യാര്‍ത്ഥി മരിച്ചു.

മൂവാറ്റുപുഴ നിര്‍മല ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി അഭിലാണ് ഒഴുക്കിൽപെട്ട് മരിച്ചത്.

വെള്ളിയാഴ്ച ഉച്ചയക്ക് 1 മണിയോടെയാണ് അഭിൽ ഒഴുക്കിൽപ്പെട്ടത്.

വാളകം പാണാട്ടുതോട്ടം കടവില്‍ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്.

#student #who #under #treatment #criticalcondition #died #Muvatupuzhayar

Next TV

Related Stories
#accident |    കണ്ണൂരിൽ  നിയന്ത്രണം വിട്ട ഇന്നോവയിടിച്ച് ഗുഡ്സ് ഓട്ടോ മറിഞ്ഞു;  ഡ്രൈവർക്ക് ഗുരുതര പരിക്ക്

Dec 22, 2024 10:20 PM

#accident | കണ്ണൂരിൽ നിയന്ത്രണം വിട്ട ഇന്നോവയിടിച്ച് ഗുഡ്സ് ഓട്ടോ മറിഞ്ഞു; ഡ്രൈവർക്ക് ഗുരുതര പരിക്ക്

കഴിഞ്ഞ് മടങ്ങുകയായിരുന്ന ഡോക്ടർ ഓടിച്ച ഇന്നോവയിടിച്ചാണ് അപകടം ഉണ്ടായത്....

Read More >>
#communitymarriag |   താലിമാലയും 2 ലക്ഷം രൂപയും വാഗ്ദാനം, സമൂഹ വിവാഹത്തിന് സമ്മതിച്ചു, കാശില്ലെന്ന് അറിഞ്ഞതോടെ പിന്മാറി വധൂവരൻമ്മാർ

Dec 22, 2024 10:12 PM

#communitymarriag | താലിമാലയും 2 ലക്ഷം രൂപയും വാഗ്ദാനം, സമൂഹ വിവാഹത്തിന് സമ്മതിച്ചു, കാശില്ലെന്ന് അറിഞ്ഞതോടെ പിന്മാറി വധൂവരൻമ്മാർ

തർക്കങ്ങളും ബഹളത്തെയും തുടർന്ന് പൊലീസ് സാന്നിധ്യത്തിൽ എട്ട് ദമ്പതികളുടെ വിവാഹം നടത്തി സംഘാടകർ...

Read More >>
#accident |  ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച് അപകടം; രണ്ട് യുവാക്കള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

Dec 22, 2024 09:57 PM

#accident | ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച് അപകടം; രണ്ട് യുവാക്കള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ചാണ് ബൈക്ക് അപകടത്തിൽപ്പെട്ടത്. രാത്രി 7.40 നായിരുന്നു...

Read More >>
#wildboarattack | സ്കൂട്ടറിൽ യാത്രയ്ക്കിടെ കാട്ടുപന്നി ഇടിച്ചു,  ഗുരുതരമായി പരുക്കേറ്റയാൾ മരിച്ചു

Dec 22, 2024 09:43 PM

#wildboarattack | സ്കൂട്ടറിൽ യാത്രയ്ക്കിടെ കാട്ടുപന്നി ഇടിച്ചു, ഗുരുതരമായി പരുക്കേറ്റയാൾ മരിച്ചു

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെ എളക്കൂർ നിരന്നപരമ്പിൽ വെച്ചായിരുന്നു...

Read More >>
#avijayaraghavan | തീവ്രവർഗീയ പ്രസ്ഥാനങ്ങളോടുള്ള കോൺഗ്രസിന്റെ അനുകൂല നിലപാടുകളെ അതിശക്തമായി എതിർക്കും; മറുപടിയുമായി എ വിജയരാഘവൻ

Dec 22, 2024 09:15 PM

#avijayaraghavan | തീവ്രവർഗീയ പ്രസ്ഥാനങ്ങളോടുള്ള കോൺഗ്രസിന്റെ അനുകൂല നിലപാടുകളെ അതിശക്തമായി എതിർക്കും; മറുപടിയുമായി എ വിജയരാഘവൻ

തീവ്രവർഗീയ പ്രസ്ഥാനങ്ങളോടുള്ള കോൺഗ്രസിന്റെ അനുകൂല നിലപാടുകളെ ഇനിയും അതിശക്തമായി തുറന്നെതിർക്കുകതന്നെ ചെയ്യുമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ...

Read More >>
Top Stories