#murder | അരുംകൊല; കുഞ്ഞിനെ കൊന്ന് വാട്ടർ ടാങ്കിൽ ഉപേക്ഷിച്ചു, കൊലപാതകം ഭർതൃമാതാവുമായി വഴക്കിട്ടത്തിന്, യുവതി അറസ്റ്റിൽ

#murder  | അരുംകൊല; കുഞ്ഞിനെ കൊന്ന് വാട്ടർ ടാങ്കിൽ ഉപേക്ഷിച്ചു, കൊലപാതകം ഭർതൃമാതാവുമായി വഴക്കിട്ടത്തിന്, യുവതി അറസ്റ്റിൽ
Dec 13, 2024 10:33 AM | By Athira V

മുംബൈ: ( www.truevisionnews.com ) താനെയിൽ ഭർതൃമാതാവുമായി തർക്കമുണ്ടായതിനു പിന്നാലെ, ഒരു വയസ്സുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

വാട്ടർ ടാങ്കിൽ ഉപേക്ഷിച്ചനിലയിലാണു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. 2 വർഷം മുൻപായിരുന്നു വിവാഹം. ഭർത്താവ് സെക്യൂരിറ്റി ജീവനക്കാരനാണ്.

ജന്മനാ രോഗങ്ങളുണ്ടായിരുന്ന കുട്ടിയെ നോക്കുന്നതുമായി ബന്ധപ്പെട്ടു യുവതിയും ഭർതൃമാതാവും തമ്മിൽ വഴക്കു പതിവായിരുന്നു. ചൊവ്വാഴ്ചയും വാക്കേറ്റമുണ്ടായി.

തുടർന്നു കൊലപാതകം നടത്തിയ യുവതി, കുട്ടിയെ കാണാനില്ലെന്ന് അറിയിച്ചു പൊലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ, യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഭർത്താവ് ചോദ്യംചെയ്തതോടെ കുറ്റം സമ്മതിച്ചു.

#baby #killed #left #water #tank #woman #arrested #quarreling #her #mother #in #law

Next TV

Related Stories
#harshithamurder | 'അയാൾ എന്നെ കൊല്ലും, ഞാന്‍ ഒരിക്കലും ഇനി അയാള്‍ക്കരികിലേക്ക് പോകില്ല' ; കൊല്ലപ്പെടുന്നതിന് മുന്‍പ് ഹര്‍ഷിത മാതാപിതാക്കളോട് പറഞ്ഞത്

Dec 15, 2024 12:53 PM

#harshithamurder | 'അയാൾ എന്നെ കൊല്ലും, ഞാന്‍ ഒരിക്കലും ഇനി അയാള്‍ക്കരികിലേക്ക് പോകില്ല' ; കൊല്ലപ്പെടുന്നതിന് മുന്‍പ് ഹര്‍ഷിത മാതാപിതാക്കളോട് പറഞ്ഞത്

എന്റെ ഭര്‍ത്താവ് എന്നെ കൊല്ലും. ഞാന്‍ ഒരിക്കലും ഇനി അയാള്‍ക്കരികിലേക്ക് പോകില്ല- ഹര്‍ഷിത പറഞ്ഞതായി മാതാവ്...

Read More >>
#crime  | പണത്തെ ചൊല്ലി തർക്കം; 19കാരനെ ജീവനോടെ കത്തിച്ച് സുഹൃത്തുക്കൾ

Dec 15, 2024 07:24 AM

#crime | പണത്തെ ചൊല്ലി തർക്കം; 19കാരനെ ജീവനോടെ കത്തിച്ച് സുഹൃത്തുക്കൾ

രാകേഷിന്റെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്...

Read More >>
#Murder | മകളെ ലൈംഗികമായി പീഡിപ്പിച്ചു; വിദേശത്ത് നിന്നെത്തി പ്രതിയെ കൊലപ്പെടുത്തി മടങ്ങി പിതാവ്

Dec 13, 2024 01:27 PM

#Murder | മകളെ ലൈംഗികമായി പീഡിപ്പിച്ചു; വിദേശത്ത് നിന്നെത്തി പ്രതിയെ കൊലപ്പെടുത്തി മടങ്ങി പിതാവ്

കുവൈറ്റില്‍ നിന്ന് നാട്ടിലെത്തിയ പിതാവ് ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് മര്‍ദിച്ച് ആരോപണവിധേയനായ ബന്ധുവിനെ കൊലപ്പെടുത്തിയതായാണ്...

Read More >>
#crime | മക​ളെ ലൈംഗികാതിക്രമത്തിനിരയാക്കി, ബന്ധുവായ പ്രതിയെ  വിദേശത്ത് നിന്നെത്തി കൊലപ്പെടുത്തി പിതാവ്

Dec 13, 2024 11:56 AM

#crime | മക​ളെ ലൈംഗികാതിക്രമത്തിനിരയാക്കി, ബന്ധുവായ പ്രതിയെ വിദേശത്ത് നിന്നെത്തി കൊലപ്പെടുത്തി പിതാവ്

ആഞ്ജനേയ പ്രസാദാണ് കുവൈറ്റിൽ നിന്നെത്തി മകളെ പീഡിപ്പിച്ച ഭിന്നശേഷിക്കാരനായ ബന്ധു അഞ്ജനേയലുവിനെ...

Read More >>
#murder | അമ്മ അബദ്ധത്തിൽ വീടിന് മുകളിൽ നിന്ന് വീണ് മരിച്ചെന്ന് അച്ഛനെ വിശ്വസിപ്പിച്ചു: ഒടുവിൽ കൊലപാതകമെന്ന് സമ്മതിച്ച് മകൻ

Dec 12, 2024 01:29 PM

#murder | അമ്മ അബദ്ധത്തിൽ വീടിന് മുകളിൽ നിന്ന് വീണ് മരിച്ചെന്ന് അച്ഛനെ വിശ്വസിപ്പിച്ചു: ഒടുവിൽ കൊലപാതകമെന്ന് സമ്മതിച്ച് മകൻ

ഈ ത‌‌ർക്കത്തിനിടയിൽ താൻ ഈ ദേഷ്യത്തിൽ അമ്മയെ തള്ളിയപ്പോഴാണ് മരണം സംഭവിച്ചതെന്നാണ് മകൻ്റെ...

Read More >>
Top Stories