#Mech7controversy | മെക്7 വ്യായാമ കൂട്ടായ്മ, എല്ലാ മതക്കാരും രാഷ്ട്രീയക്കാരും ഈ കൂട്ടായ്മയിൽ ഉണ്ട് - അഹമ്മദ് ദേവർകോവിൽ

#Mech7controversy | മെക്7 വ്യായാമ കൂട്ടായ്മ,  എല്ലാ മതക്കാരും രാഷ്ട്രീയക്കാരും ഈ കൂട്ടായ്മയിൽ ഉണ്ട് - അഹമ്മദ് ദേവർകോവിൽ
Dec 15, 2024 12:37 PM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com) വിഷയം വിവാദം ആക്കേണ്ടതില്ല . മെക്7 വ്യായാമ കൂട്ടായ്മ വിവാദത്തിൽ പ്രതികരണവുമായി മുൻമന്ത്രി അഹമ്മദ് ദേവർകോവിൽ.

വ്യായാമത്തിൽ മതവും രാഷ്ട്രീയവും ചേർക്കേണ്ടതില്ലെന്ന് പറഞ്ഞ മുൻമന്ത്രി എല്ലാ മതക്കാരും രാഷ്ട്രീയക്കാരും ഈ കൂട്ടായ്മയിൽ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി.

ആരെങ്കിലും നുഴഞ്ഞു കയറുമോ എന്ന് ശ്രദ്ധിക്കണം എന്നാണ് പി മോഹനൻ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രഹസ്യമായല്ല തുറന്ന സ്ഥലത്താണ് വ്യായാമം നടക്കുന്നത്. ഒരു ഗൂഢലക്ഷ്യവും മെക് 7 ന് ഇല്ല. സിപിഎം മെക് 7 സംഘത്തെ എതിർത്തിട്ടില്ലെന്നും അഹമ്മദ് ദേവർകോവിൽ അറിയിച്ചു.

#AhmedDevarkovil #reacts #Mech7 #exercise #group #controversy.

Next TV

Related Stories
#batteriesstolen | മാഹി ബൈപ്പാസിലെ സിഗ്നൽ സംവിധാനത്തിലെ ബെറ്ററികൾ മോഷണം പോയി

Dec 15, 2024 02:58 PM

#batteriesstolen | മാഹി ബൈപ്പാസിലെ സിഗ്നൽ സംവിധാനത്തിലെ ബെറ്ററികൾ മോഷണം പോയി

മാഹി സ്പിന്നിംഗ് മില്ലിന് സമീപത്തെ സിഗ്നലിലെ ബാറ്ററികൾ ആണ് ഇന്ന് പുലർച്ചെ മോഷണം...

Read More >>
#Sabarimala |   ശബരിമല പതിനെട്ടാം പടിക്ക് താഴെയുള്ള ആൽമരത്തിന് തീപിടിച്ചു

Dec 15, 2024 02:34 PM

#Sabarimala | ശബരിമല പതിനെട്ടാം പടിക്ക് താഴെയുള്ള ആൽമരത്തിന് തീപിടിച്ചു

താഴെ തിരുമുറ്റത്ത് ആഴിയോട് ചേർന്ന് നിൽക്കുന്ന ആൽമരത്തിന്‍റെ ശിഖരത്തിനാണ് തീ...

Read More >>
#konniaccident |   കോന്നിയിൽ  നാല് പേരുടെ ജീവൻ കവർന്ന അപകടം; ദുരന്തത്തിന്  തൊട്ട് മുമ്പുള്ള ദൃശ്യങ്ങൾ

Dec 15, 2024 02:29 PM

#konniaccident | കോന്നിയിൽ നാല് പേരുടെ ജീവൻ കവർന്ന അപകടം; ദുരന്തത്തിന് തൊട്ട് മുമ്പുള്ള ദൃശ്യങ്ങൾ

നടുക്കുന്ന അപകടത്തിന് മുമ്പുള്ള സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്....

Read More >>
#kingcobra | ന്തേ..വഴി തെറ്റിയതാണോ? കണ്ണൂരിൽ വീട്ടുമുറ്റത്തെ കിണറ്റിലിറങ്ങി രാജവെമ്പാല, വനപാലകരെത്തി കയ്യോടെ പിടികൂടി കാട്ടിൽ വിട്ടു

Dec 15, 2024 02:26 PM

#kingcobra | ന്തേ..വഴി തെറ്റിയതാണോ? കണ്ണൂരിൽ വീട്ടുമുറ്റത്തെ കിണറ്റിലിറങ്ങി രാജവെമ്പാല, വനപാലകരെത്തി കയ്യോടെ പിടികൂടി കാട്ടിൽ വിട്ടു

നടുവിൽ പഞ്ചായത്തിലെ പുലിക്കുരുമ്പ പുല്ലംവനത്തിലെ മഞ്ഞളാങ്കൻ വിൻസെന്റിന്റെ വീട്ടുമുറ്റത്തെ കിണറിൽ രാജവെമ്പാല...

Read More >>
#sfi |  'ഇത് കേരളമാണ്, ഇവിടെ വേറെ നിയമം'; ഹോസ്റ്റൽ മുറിയിൽ വിദ്യാര്‍ത്ഥിക്കുനേരെ എസ്എഫ്‌ഐക്കാരുടെ മര്‍ദ്ദനം, ഏഴുപേർക്കെതിരെ കേസ്

Dec 15, 2024 01:57 PM

#sfi | 'ഇത് കേരളമാണ്, ഇവിടെ വേറെ നിയമം'; ഹോസ്റ്റൽ മുറിയിൽ വിദ്യാര്‍ത്ഥിക്കുനേരെ എസ്എഫ്‌ഐക്കാരുടെ മര്‍ദ്ദനം, ഏഴുപേർക്കെതിരെ കേസ്

ലക്ഷദ്വീപ് സ്വദേശിയായ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിക്ക് ആണ് യൂണിവേഴ്സിറ്റി ഹോസ്റ്റൽ മുറിയിൽ വച്ച്...

Read More >>
#fire | വടകര -കണ്ണൂർ ദേശിയ പാതയിൽ ബസ്സിന് തീ പിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്

Dec 15, 2024 01:48 PM

#fire | വടകര -കണ്ണൂർ ദേശിയ പാതയിൽ ബസ്സിന് തീ പിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്

ബസ് ജീവനക്കാരുടെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടൽ കാരണം ഒഴിവായത് വൻ...

Read More >>
Top Stories