#missing | മാനന്തവാടിയിൽ യുവതിയെ കാണാനില്ലെന്ന് പരാതി

#missing |  മാനന്തവാടിയിൽ  യുവതിയെ കാണാനില്ലെന്ന് പരാതി
Dec 15, 2024 12:50 PM | By Susmitha Surendran

മാനന്തവാടി: (truevisionnews.com) മാനന്തവാടി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള യുവതിയെ കാണാതായി ബന്ധുക്കളുടെ പരാതി.

മാനന്തവാടി കണിയാരം പുഞ്ചകട്ടില്‍ വീട്ടില്‍ സൗമ്യ (32)യെ 26-10-2024 മുതല്‍ കാണ്മാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പരാതി നല്‍കിയിരിക്കുന്നത്.

മാനന്തവാടി പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയാണ്. യുവതിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിലോ താഴെ കാണുന്ന ഫോണ്‍ നമ്പരുകളിലോ അറിയിക്കണം.

മാനന്തവാടി പൊലീസ് സ്റ്റേഷന്‍-04935 240232 ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ-9497987199, എസ്.ഐ-949780816. (അടയാള വിവരം- 156 സെ.മീ ഉയരം, വെളുത്ത നിറം).

#Missing #woman #complaint #Mananthavadi

Next TV

Related Stories
#batteriesstolen | മാഹി ബൈപ്പാസിലെ സിഗ്നൽ സംവിധാനത്തിലെ ബെറ്ററികൾ മോഷണം പോയി

Dec 15, 2024 02:58 PM

#batteriesstolen | മാഹി ബൈപ്പാസിലെ സിഗ്നൽ സംവിധാനത്തിലെ ബെറ്ററികൾ മോഷണം പോയി

മാഹി സ്പിന്നിംഗ് മില്ലിന് സമീപത്തെ സിഗ്നലിലെ ബാറ്ററികൾ ആണ് ഇന്ന് പുലർച്ചെ മോഷണം...

Read More >>
#Sabarimala |   ശബരിമല പതിനെട്ടാം പടിക്ക് താഴെയുള്ള ആൽമരത്തിന് തീപിടിച്ചു

Dec 15, 2024 02:34 PM

#Sabarimala | ശബരിമല പതിനെട്ടാം പടിക്ക് താഴെയുള്ള ആൽമരത്തിന് തീപിടിച്ചു

താഴെ തിരുമുറ്റത്ത് ആഴിയോട് ചേർന്ന് നിൽക്കുന്ന ആൽമരത്തിന്‍റെ ശിഖരത്തിനാണ് തീ...

Read More >>
#konniaccident |   കോന്നിയിൽ  നാല് പേരുടെ ജീവൻ കവർന്ന അപകടം; ദുരന്തത്തിന്  തൊട്ട് മുമ്പുള്ള ദൃശ്യങ്ങൾ

Dec 15, 2024 02:29 PM

#konniaccident | കോന്നിയിൽ നാല് പേരുടെ ജീവൻ കവർന്ന അപകടം; ദുരന്തത്തിന് തൊട്ട് മുമ്പുള്ള ദൃശ്യങ്ങൾ

നടുക്കുന്ന അപകടത്തിന് മുമ്പുള്ള സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്....

Read More >>
#kingcobra | ന്തേ..വഴി തെറ്റിയതാണോ? കണ്ണൂരിൽ വീട്ടുമുറ്റത്തെ കിണറ്റിലിറങ്ങി രാജവെമ്പാല, വനപാലകരെത്തി കയ്യോടെ പിടികൂടി കാട്ടിൽ വിട്ടു

Dec 15, 2024 02:26 PM

#kingcobra | ന്തേ..വഴി തെറ്റിയതാണോ? കണ്ണൂരിൽ വീട്ടുമുറ്റത്തെ കിണറ്റിലിറങ്ങി രാജവെമ്പാല, വനപാലകരെത്തി കയ്യോടെ പിടികൂടി കാട്ടിൽ വിട്ടു

നടുവിൽ പഞ്ചായത്തിലെ പുലിക്കുരുമ്പ പുല്ലംവനത്തിലെ മഞ്ഞളാങ്കൻ വിൻസെന്റിന്റെ വീട്ടുമുറ്റത്തെ കിണറിൽ രാജവെമ്പാല...

Read More >>
#sfi |  'ഇത് കേരളമാണ്, ഇവിടെ വേറെ നിയമം'; ഹോസ്റ്റൽ മുറിയിൽ വിദ്യാര്‍ത്ഥിക്കുനേരെ എസ്എഫ്‌ഐക്കാരുടെ മര്‍ദ്ദനം, ഏഴുപേർക്കെതിരെ കേസ്

Dec 15, 2024 01:57 PM

#sfi | 'ഇത് കേരളമാണ്, ഇവിടെ വേറെ നിയമം'; ഹോസ്റ്റൽ മുറിയിൽ വിദ്യാര്‍ത്ഥിക്കുനേരെ എസ്എഫ്‌ഐക്കാരുടെ മര്‍ദ്ദനം, ഏഴുപേർക്കെതിരെ കേസ്

ലക്ഷദ്വീപ് സ്വദേശിയായ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിക്ക് ആണ് യൂണിവേഴ്സിറ്റി ഹോസ്റ്റൽ മുറിയിൽ വച്ച്...

Read More >>
#fire | വടകര -കണ്ണൂർ ദേശിയ പാതയിൽ ബസ്സിന് തീ പിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്

Dec 15, 2024 01:48 PM

#fire | വടകര -കണ്ണൂർ ദേശിയ പാതയിൽ ബസ്സിന് തീ പിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്

ബസ് ജീവനക്കാരുടെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടൽ കാരണം ഒഴിവായത് വൻ...

Read More >>
Top Stories