#fire | വടകര -കണ്ണൂർ ദേശിയ പാതയിൽ ബസ്സിന് തീ പിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്

#fire | വടകര -കണ്ണൂർ ദേശിയ പാതയിൽ ബസ്സിന് തീ പിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്
Dec 15, 2024 01:48 PM | By Jain Rosviya

കോഴിക്കോട്: (truevisionnews.com) കോഴിക്കോട് -കണ്ണൂർ ദേശിയ പാതയിൽ വടകര -നാദാപുരം റോഡിനടുത്ത് ഓടിക്കൊണ്ടിരിക്കുന്ന ബസ്സിന് തീ പിടിച്ചു.

ബസ് ജീവനക്കാരുടെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടൽ കാരണം ഒഴിവായത് വൻ അപകടം.

ഇന്ന് രാവിലെയാണ് വോളണ്ട് ബസിന്റെ എൻജിൻ ഭാഗത്ത് നിന്ന് തീ പടർന്നത്. ഇതേ സമയം തന്നെ ദേശീയപാതയിലൂടെ വെള്ളം കയറ്റി പോകുകയായിരുന്ന ഓട്ടോറിക്ഷ ഡ്രൈവറാണ് സമയോചിതമായ ഇടപെടൽ നടത്തി തീ അണയ്ക്കാൻ സഹായിച്ചത്.

യാത്രക്കാരെ സുരക്ഷിതമായി ബസ്സിൽ നിന്ന് ഇറക്കിയിരുന്നു.

#Bus #catches #fire #Vadakara #Kannur #national #road #passengers #escaped #safely

Next TV

Related Stories
#KeralaPolice |  ഉറക്കം വരുന്നുണ്ടോ? ഇനി വിശ്രമിച്ചിട്ടാകാം യാത്ര; ഡ്രൈവർമാർക്ക്​ നിർദേശവുമായി പൊലീസ്​

Dec 15, 2024 04:21 PM

#KeralaPolice | ഉറക്കം വരുന്നുണ്ടോ? ഇനി വിശ്രമിച്ചിട്ടാകാം യാത്ര; ഡ്രൈവർമാർക്ക്​ നിർദേശവുമായി പൊലീസ്​

പത്തനംതിട്ട കോന്നിയിൽ കാർ ബസിലിടിച്ച്​ കുടുംബത്തിലെ നാലുപേർ മരിച്ചതാണ്​ ഒടുവിലത്തെ സംഭവം. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ്​ അപകട കാരണമായി...

Read More >>
#AnnMariedeath | ആന മറിച്ചിട്ട പന പൊടുന്നനെ വിദ്യാർത്ഥികൾക്കുമേൽ പതിച്ചു, ഞെട്ടലിൽ നാട്ടുകാർ; ആൻമേരിക്ക് അന്ത്യാഞ്ജലി

Dec 15, 2024 04:15 PM

#AnnMariedeath | ആന മറിച്ചിട്ട പന പൊടുന്നനെ വിദ്യാർത്ഥികൾക്കുമേൽ പതിച്ചു, ഞെട്ടലിൽ നാട്ടുകാർ; ആൻമേരിക്ക് അന്ത്യാഞ്ജലി

അത്യന്തം ദാരുണമായ അപകടമായിരുന്നു ഇന്നലെ സന്ധ്യക്ക് കോതമംഗലം നീണ്ടപാറയിലെ സംസ്ഥാന പാതയിൽ നടന്നത്. ആന മറച്ചിട്ട പന പൊടുന്നനെയാണ്...

Read More >>
#accident |  ചൊക്ലിയിൽ നിയന്ത്രണം വിട്ട കൂറ്റൻ  ലോറി കടയിലേക്ക് പാഞ്ഞുകയറി; വൻ ദുരന്തം ഒഴിവായി

Dec 15, 2024 04:14 PM

#accident | ചൊക്ലിയിൽ നിയന്ത്രണം വിട്ട കൂറ്റൻ ലോറി കടയിലേക്ക് പാഞ്ഞുകയറി; വൻ ദുരന്തം ഒഴിവായി

ചൊക്ലി കാഞ്ഞിരത്തിൻ കീഴിലെ സ്ഥാപനത്തിൽ കഴിഞ്ഞ ദിവസം ലോഡിറക്കാൻ എത്തിയ ആന്ധ്ര റജിസ്ട്രേഷൻ ലോറിയാണ് അപകടത്തിൽ പെട്ടത്....

Read More >>
#ksu | ക്രിസ്മസ് പരീക്ഷ റദ്ദാക്കണമെന്ന് കെഎസ്‍യു;  പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണം, പരാതി നൽകി

Dec 15, 2024 04:04 PM

#ksu | ക്രിസ്മസ് പരീക്ഷ റദ്ദാക്കണമെന്ന് കെഎസ്‍യു; പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണം, പരാതി നൽകി

പരീക്ഷ റദ്ദാക്കിയില്ലെങ്കിൽ സംസ്ഥാന വ്യാപകമായ സമരത്തിലേക്ക് കെഎസ്‍യു നീങ്ങും....

Read More >>
#NorcaRoots | നോര്‍ക്ക റൂട്ട്സ് ; ലോകകേരള സഭ അന്താരാഷ്ട്ര പ്രവാസി ദിനാചരണം 18ന് കോഴിക്കോട്

Dec 15, 2024 03:59 PM

#NorcaRoots | നോര്‍ക്ക റൂട്ട്സ് ; ലോകകേരള സഭ അന്താരാഷ്ട്ര പ്രവാസി ദിനാചരണം 18ന് കോഴിക്കോട്

രാവിലെ 10ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദേശം...

Read More >>
#heavyrain|  സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; അടുത്ത അഞ്ച് ദിവസം കനത്ത മഴക്ക് സാധ്യത, യെല്ലോ അലർട്ട്

Dec 15, 2024 03:44 PM

#heavyrain| സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; അടുത്ത അഞ്ച് ദിവസം കനത്ത മഴക്ക് സാധ്യത, യെല്ലോ അലർട്ട്

പതിനെട്ടാം തീയതി നാല് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മുന്നറിയിപ്പ്....

Read More >>
Top Stories