#MannarkkadAccident | പനയമ്പാടം അപകടം; കരിമ്പ സ്കൂളിന് നാളെ അവധി, എതിരെ വന്ന വാഹനത്തിനെതിരെ കേസെടുത്ത് പൊലീസ്

#MannarkkadAccident | പനയമ്പാടം അപകടം; കരിമ്പ സ്കൂളിന് നാളെ അവധി, എതിരെ വന്ന വാഹനത്തിനെതിരെ കേസെടുത്ത് പൊലീസ്
Dec 12, 2024 09:54 PM | By VIPIN P V

പാലക്കാട്: ( www.truevisionnews.com ) പനയമ്പാടത്തിൽ 4 വിദ്യാർത്ഥികളുടെ മരണത്തിന് കാരണമായ അപകടത്തിൽ എതിരെ വന്ന വാഹനത്തിനെതിരെ കേസെടുത്ത് പൊലീസ്.

വണ്ടൂർ സ്വദേശി പ്രജീഷിനെതിരെയാണ് കേസെടുത്തത്. പ്രജീഷ് ലോറി അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചെന്നാണ് എഫ്ഐആറിൽ പറയുന്നത്.

അമിത വേ​ഗതയിലെത്തിയ ഈ ലോറി സിമൻ്റ് കയറ്റിവന്ന മറ്റൊരു ലോറിയെ ഇടിച്ചാണ് അപകടമുണ്ടായത്. ലോറിക്കടിയിൽ പെട്ട 4 പെൺകുട്ടികളാണ് മരിച്ചത്. ഒരു പെൺകുട്ടി അദ്ഭുതകരമായി രക്ഷപ്പെട്ടു.

അതേസമയം, കരിമ്പ ഹയ‍ർസെക്കന്ററി സ്കൂളിലെ പൊതുദർശനം ഒഴിവാക്കി. ശേഷം അടുത്തുള്ള ഹാളിലായിരിക്കും പൊതുദർശനം നടക്കുക.

ഇന്ന് നടക്കുന്ന പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിക്കും. രാവിലെ ആറിന് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകും.

കരിമ്പ ഹയർസെക്കൻഡറി സ്കൂളിന് നാളെ അവധി പ്രഖ്യാപിച്ചു.

നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചതായും പരീക്ഷ മറ്റൊരു ദിവസം നടത്തുമെന്നും വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.

#Panayambadam #accident #Karimbaschool #holiday #tomorrow #police #registered #case #against #vehicle #against

Next TV

Related Stories
#Sharonmurdercase | ഗ്രീഷ്മയുടെ ജാതകം, വിഷക്കുപ്പിയുടെ പൊളിച്ച് കളഞ്ഞ ലേബൽ; പൊലീസ് തെളിവുകൾ നിർണായകമായെന്ന് പ്രോസിക്യൂഷൻ

Jan 17, 2025 12:22 PM

#Sharonmurdercase | ഗ്രീഷ്മയുടെ ജാതകം, വിഷക്കുപ്പിയുടെ പൊളിച്ച് കളഞ്ഞ ലേബൽ; പൊലീസ് തെളിവുകൾ നിർണായകമായെന്ന് പ്രോസിക്യൂഷൻ

പൊലീസ് ശേഖരിച്ച തെളിവുകൾ കൃത്യമായി കോടതിയിൽ അവതരിപ്പിക്കാനായെന്നും പ്രോസിക്യൂഷൻ...

Read More >>
#Complaint | തെറിയും അശ്ലീലം കലര്‍ന്ന പരാമര്‍ശങ്ങളും, വ്യാജ പീഡനക്കേസ് നൽകുമെന്ന് ഭീഷണി; ഫോറൻസിക് വിഭാഗം മേധാവിക്കെതിരേ വിദ്യാർഥിയുടെ പരാതി

Jan 17, 2025 12:18 PM

#Complaint | തെറിയും അശ്ലീലം കലര്‍ന്ന പരാമര്‍ശങ്ങളും, വ്യാജ പീഡനക്കേസ് നൽകുമെന്ന് ഭീഷണി; ഫോറൻസിക് വിഭാഗം മേധാവിക്കെതിരേ വിദ്യാർഥിയുടെ പരാതി

തുടര്‍ന്ന് കോളേജ് തലത്തിലും ഡിഎംഇ തലത്തിലും അന്വേഷണമുണ്ടായി. ഡിഎംഇ മെഡിക്കല്‍ കോളേജിലെത്തി വിദ്യാര്‍ഥികളെയും അധ്യാപികരെയും...

Read More >>
#PJayarajan | ഫീനിക്സ് പക്ഷി ഗാനത്തിന് പിന്നാലെ 'ചങ്കിലെ ചെങ്കൊടി' പങ്കുവെച്ച് ജയരാജൻ

Jan 17, 2025 12:16 PM

#PJayarajan | ഫീനിക്സ് പക്ഷി ഗാനത്തിന് പിന്നാലെ 'ചങ്കിലെ ചെങ്കൊടി' പങ്കുവെച്ച് ജയരാജൻ

കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ഭാ​ഗമായി തയ്യാറാക്കിയ പാട്ടാണ് പി ജയരാജൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്....

Read More >>
#VeenaGeorge | വിദ്യാര്‍ത്ഥിയെ ന​ഗ്നനാക്കി സഹപാഠികൾ മർദ്ദിച്ച സംഭവം: റിപ്പോർട്ട് തേടി മന്ത്രി വീണാജോർജ്

Jan 17, 2025 12:07 PM

#VeenaGeorge | വിദ്യാര്‍ത്ഥിയെ ന​ഗ്നനാക്കി സഹപാഠികൾ മർദ്ദിച്ച സംഭവം: റിപ്പോർട്ട് തേടി മന്ത്രി വീണാജോർജ്

സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നതോടെ വിദ്യാർത്ഥിയുടെ അച്ഛൻ പാലാ പൊലീസ് സ്റ്റേഷനിൽ പരാതി...

Read More >>
#sharonmurdercase | ആ സ്ത്രീയും ഒരമ്മ അല്ലേ?, പിന്നെന്തിന് വെറുതെ വിട്ടു, അവരെയും ശിക്ഷിക്കണമായിരുന്നു; വിധി കേട്ട് വിങ്ങിപൊട്ടി ഷാരോണിന്‍റ അമ്മ

Jan 17, 2025 12:01 PM

#sharonmurdercase | ആ സ്ത്രീയും ഒരമ്മ അല്ലേ?, പിന്നെന്തിന് വെറുതെ വിട്ടു, അവരെയും ശിക്ഷിക്കണമായിരുന്നു; വിധി കേട്ട് വിങ്ങിപൊട്ടി ഷാരോണിന്‍റ അമ്മ

രണ്ടാം പ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടതിനെതിരെ അപ്പീൽ നൽകുമെന്ന് ഷാരോണിന്‍റെ അമ്മ പ്രിയയും അച്ഛൻ ജയരാജും...

Read More >>
Top Stories