(truevisionnews.com) ഈ ഡിസംബറിൽ ആനവണ്ടിയിൽ കേരളത്തിലെ പ്രധാന വിനോദ സഞ്ചാര മേഖലകളിലൂടെ ഒരു യാത്രയ്ക്ക് ഒരുങ്ങിയാലോ.അതും കുറഞ്ഞ ചെലവിൽ.
കെ.എസ്.ആർ.ടി.സിയുടെ ബജറ്റ് ടൂറിസം പദ്ധതിയിൽ മലപ്പുറം, കോഴിക്കോട് ഡിപ്പോകളാണ് യാത്ര ഒരുക്കിയിരിക്കുന്നത്.
ആലപ്പുഴ ഹൗസ് ബോട്ട് യാത്ര, നെല്ലിയാമ്പതി, മലക്കപ്പാറ, കണ്ണൂർ പൈതൽമല, മാമലക്കണ്ടം, വട്ടവട-മൂന്നാർ തുടങ്ങി വിവിധയിടങ്ങളിലേക്ക് യാത്ര.
അന്വേഷണങ്ങൾക്കും ബുക്കിങ്ങിനുമായി 9400128856, 8547109115, 04832734950 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
#cheap #elephant #ride #December