#PoliceCase | ഇ​രു​പ​തു​കാ​രി​യെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചു; യു​വാ​വ് പി​ടി​യി​ൽ

#PoliceCase | ഇ​രു​പ​തു​കാ​രി​യെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചു; യു​വാ​വ് പി​ടി​യി​ൽ
Dec 6, 2024 11:56 AM | By VIPIN P V

ക​ട​യ്ക്ക​ൽ: ( www.truevisionnews.com ) ചി​ത​റ​യി​ൽ ഇ​രു​പ​തു​കാ​രി​യെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ൽ യു​വാ​വ് പി​ടി​യി​ൽ.

ചി​ത​റ കാ​രി​ച്ചി​റ മാ​ങ്കോ​ട് സ്വ​ദേ​ശി നൗ​ഫ​ൽ (28) ആ​ണ് ചി​ത​റ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. പെ​ൺ​കു​ട്ടി​യു​ടെ അ​ശ്ലീ​ല​ഫോ​ട്ടോ​ക​ൾ ഫോ​ണി​ൽ പ​ക​ർ​ത്തി​യ​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

പീ​ഡ​നം തു​ട​ർ​ന്ന​ത്​ പെ​ൺ​കു​ട്ടി എ​തി​ർ​ത്ത​പ്പോ​ൾ അ​ശ്ലീ​ല ഫോ​ട്ടോ​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​പ്പി​ച്ച​താ​യും സു​ഹൃ​ത്തു​ക്ക​ൾ​ക്ക്​ അ​യ​ച്ചു​കൊ​ടു​ക്കു​മെ​ന്ന്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പ​രാ​തി​യി​ലു​ണ്ട്.

പീ​ഡ​ന​വി​വ​രം മാ​താ​പി​താ​ക്ക​ളോ​ട് പെ​ൺ​കു​ട്ടി പ​റ​ഞ്ഞ​തി​നെ​തു​ട​ർ​ന്ന് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യു​മാ​യി​രു​ന്നു.

പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​​പ്പെ​ടു​ത്തി​യ പൊ​ലീ​സ് നൗ​ഫ​ലി​നെ​തി​രെ ബ​ലാ​ത്സം​ഗം ഉ​ൾ​പ്പ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി കേ​സെ​ടു​ത്ത്​ അ​റ​സ്റ്റ്​ ചെ​യ്യു​ക​യാ​യി​രു​ന്നു.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

#year #Old #woman #tortured #marriage #proposal #Youth #custody

Next TV

Related Stories
കൊണ്ടോട്ടിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

Jan 26, 2025 11:03 AM

കൊണ്ടോട്ടിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

മരണത്തിലേക്ക് നയിച്ച കാരണം സംബന്ധിച്ച് വ്യക്തത...

Read More >>
കാഴ്ച പരിമിതിയുള്ള വയോധികനെ ഇടിച്ച് തെറിപ്പിച്ച് ബൈക്ക് യാത്രികൻ, ശേഷം നിര്‍ത്താതെ പോയി

Jan 26, 2025 10:36 AM

കാഴ്ച പരിമിതിയുള്ള വയോധികനെ ഇടിച്ച് തെറിപ്പിച്ച് ബൈക്ക് യാത്രികൻ, ശേഷം നിര്‍ത്താതെ പോയി

നെയ്യാറ്റിന്‍കര കുന്നത്തുകാലിലാണ് സംഭവം. ചാവടി സ്വദേശിയായ റോബിന്‍സനാണ്(71) അപകടത്തിൽ...

Read More >>
മദ്യലഹരിയിൽ തർക്കം; യുവാവിനെ തലയ്ക്ക് അടിച്ചു കൊലപെടുത്തി, പ്രതി കസ്റ്റഡിയില്‍

Jan 26, 2025 10:23 AM

മദ്യലഹരിയിൽ തർക്കം; യുവാവിനെ തലയ്ക്ക് അടിച്ചു കൊലപെടുത്തി, പ്രതി കസ്റ്റഡിയില്‍

ഗുരുതരമായി പരിക്കേറ്റ ഈശ്വറിനെ തമിഴ്നാട് തേനി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്ന വഴി ബോഡിനായ്ക്കനൂരിൽ വെച്ച് മരണം...

Read More >>
 'മലയാളികൾ സിംഹങ്ങൾ, ഇനിയും മുന്നേറണം’; കേരളത്തെയും മുഖ്യമന്ത്രിയെയും പുകഴ്ത്തി ഗവർണർ രാജേന്ദ്ര അർലേകർ

Jan 26, 2025 10:22 AM

'മലയാളികൾ സിംഹങ്ങൾ, ഇനിയും മുന്നേറണം’; കേരളത്തെയും മുഖ്യമന്ത്രിയെയും പുകഴ്ത്തി ഗവർണർ രാജേന്ദ്ര അർലേകർ

മുഖ്യമന്ത്രിയുമായി ഇക്കാര്യം കഴിഞ്ഞദിവസം സംസാരിച്ചെന്നും മുഖ്യമന്ത്രിക്ക് അക്കാര്യം ബോധ്യപ്പെട്ടുവെന്നും ​ഗവർണർ പറഞ്ഞു. മുഖ്യമന്ത്രിക്ക്...

Read More >>
Top Stories