കൊച്ചി: ( www.truevisionnews.com ) എൻസിസി ക്യാംപിനിടെ വിദ്യാർഥികൾക്ക് ശാരീരികാസ്വാസ്ഥ്യം.
തൃക്കാക്കര കെഎംഎം കോളജിൽ ക്യാംപിൽ പങ്കെടുത്ത വിദ്യാർഥികൾക്കാണ് ബുദ്ധിമുട്ട് അനുഭവപ്പെട്ടത്.
16 വിദ്യാർഥികളെ കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഭക്ഷ്യവിഷ ബാധയാണെന്നാണ് സംശയം.
#Physical #health #during #NCCcamp #students #hospital